Leading News Portal in Kerala

വൻ തൊഴിലാളി സമരം; ബംഗ്ലാദേശിലെ 150ഓളം വസ്ത്രനിർമാണ ഫാക്ടറികൾ അടച്ചുപൂട്ടി; 11,000…

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള തൊഴിലാളികളുടെ സമരം ബംഗ്ലാദേശിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതിനോടകം 11,000 തൊഴിലാളികൾക്കെതിരെ പോലീസ് കേസെടുത്തു. കൂടാതെ ശനിയാഴ്ച 150 ഓളം വസ്ത്ര നിർമ്മാണ ഫാക്ടറികൾ…

ടോയ്‌ലറ്റ് ശുചീകരണത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിലൂടെ അവരെ ശുചിത്വ നായകന്മാരായി…

വളരെ അടുത്ത കാലം വരെ നിരവധി വിഷയങ്ങൾ നിഷിദ്ധമായി കണക്കാക്കപ്പെട്ടിരുന്ന ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ പരിഗണിക്കേണ്ട സാമൂഹിക ശീലങ്ങൾ ഉണ്ടെങ്കിലും, ചില വിഷയങ്ങൾ വെളിച്ചത്തിലേക്ക് കൊണ്ടുവരൽ അത്യന്താപേക്ഷിതമാണ്, അതിനാൽ നമുക്ക്…

അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു, മുറിയിലുണ്ടായിരുന്ന യുവതി പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞ ദിവസം അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പത്താനപുരം സ്വദേശി അജിന്‍ ആണ് മരിച്ചത്. യുവാവിനൊപ്പം മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവാവിന്റെ കഴുത്തിനേറ്റ ക്ഷതമാണ്…

ഉയർന്ന സ്റ്റോറേജും മികച്ച പ്രോസസറും! ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കൾക്കായി പുതിയൊരു…

ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവർക്കായി പുതിയൊരു ഹാൻഡ്സെറ്റ് കൂടി അവതരിപ്പിച്ച് ഓപ്പോ. ഉയർന്ന സ്റ്റോറേജും, കരുത്തുറ്റ പ്രോസസറും അടങ്ങിയ ഓപ്പോ എ2 5ജി സ്മാർട്ട്ഫോണാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ, ചൈനീസ്…

തടി കുറക്കാന്‍ അത്തിപ്പഴം

അത്തിയുടെ തൊലിയും കായ്കളും എല്ലാം ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ് . അത്തിപ്പഴത്തില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏകദേശം 400 ഗ്രാം വരെ കാര്‍ബോഹൈഡ്രേറ്റ് ആണ് അരക്കിലോ അത്തിപ്പഴത്തില്‍…

ഫെഡ്ഫിന ഐപിഒ: കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഫെഡറൽ ബാങ്ക്

ഫെഡ് ബാങ്ക് ഓഫ് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡിന്റെ (ഫെഡ്ഫിന) ഐപിഒയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്ക്. നവംബർ 22 മുതലാണ് നിക്ഷേപകർ കാത്തിരുന്ന ഫെഡ്ഫിന ഐപിഒ നടക്കുക. മൂന്ന് ദിവസം…

ഗാസയിലെ അൽ ഷിഫ ആശുപത്രിക്ക് കീഴിൽ ഹമാസിന്റെ തുരങ്കം; വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ സൈന്യം

ഗാസ സിറ്റിയിലെ അൽ-ഷിഫ ഹോസ്പിറ്റൽ കോംപ്ലക്‌സിന് താഴെ ഹമാസ് ഉപയോഗിക്കുന്ന ടണൽ ഷാഫ്റ്റ് ആണെന്ന് അവകാശപ്പെടുന്നതിന്റെ വീഡിയോ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പുറത്തുവിട്ടു. അടുത്തിടെയാണ് തുരങ്കം ഉണ്ടാക്കിയതെന്നാണ് സൂചന. ഗാസയിലെ ആശുപത്രി…

സാമ്പത്തിക കുറ്റവാളികൾക്ക് കൈവിലങ്ങ് വേണ്ട; പാർലമെന്ററി പാനൽ ശുപാർശ

സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ കസ്റ്റഡിയിലെടുത്ത ആളുകളെ കൈവിലങ്ങ് അണിയിക്കരുതെന്നും ബലാൽസം​ഗം, കൊലപാതകം തുടങ്ങി മറ്റ് ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെപ്പോലെ കണക്കാക്കരുത് എന്നും പാർലമെന്ററി പാനൽ ശുപാർശ. ബിജെപി എംപി ബ്രിജിലാലിന്റെ…

കോഴിക്കോട്ട് ഹമാസിന്റെ ഭീകര പ്രവർത്തനത്തിനെതിരായി ഭീകരവിരുദ്ധ സമ്മേളനം നടത്താനൊരുങ്ങി…

കോഴിക്കോട്: ഹമാസിന്റെ ഭീകര പ്രവർത്തനത്തിനെതിരായി കോഴിക്കോട്ട് ഭീകരവിരുദ്ധ സമ്മേളനം നടത്താനൊരുങ്ങി ബിജെപി. ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം. ഡിസംബർ രണ്ടിന് വൈകിട്ട് മുതലക്കുളത്ത്…

ഇൻസ്റ്റഗ്രാമിലെ ഈ എഐ ഫീച്ചറിനെ കുറിച്ച് അറിയാമോ? ചാറ്റുകൾ കിടിലമാക്കാൻ ഇങ്ങനെ ഉപയോഗിക്കൂ

ഉപഭോക്താക്കൾക്ക് മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. യുവതലമുറയെ കൂടുതൽ ആകർഷിക്കുന്നതിനായി നിരവധി തരത്തിലുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാം പുറത്തിറക്കാറുണ്ട്. ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…