Leading News Portal in Kerala

ഭാര്യ ഇരിക്കെ മറ്റൊരു സ്ത്രീയ്ക്ക് പുറകെ പോകുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല; പരസ്യമായി…

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സുധീര്‍ സുകുമാരന്‍. കാൻസർ രോഗത്തെ അതിജീവിച്ച നടന്റെ പുതിയ സിനിമ റിലീസിനൊരുങ്ങുകയാണ്. ക്ലാസ് ബൈ എ സോള്‍ജ്യര്‍ എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ ജീവിതത്തിൽ…

ഗെയിമുകളിലൂടെയും കളിയിലൂടെയും രസകരവും വിദ്യാഭ്യാസപരവുമായ രീതിയിൽ ടോയ്‌ലറ്റ് മര്യാദകൾ…

കുട്ടികൾ വളരുമ്പോൾ പഠിക്കേണ്ട ഒരു ജീവിത നൈപുണ്യമാണ് നല്ല ശുചിത്വം എന്നത്. ഒരുപക്ഷേ ആ ജീവിത നൈപുണ്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ടോയ്‌ലറ്റ് ശുചിത്വമാണ്. വ്യക്തിപരമായ ശുചിത്വം പാലിക്കാൻ മാത്രമല്ല, മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാനും…

വ​നാ​തി​ര്‍ത്തി​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ട കാ​ട്ടാ​ന ചെ​രി​ഞ്ഞു

എ​ട​ക്ക​ര: വ​നാ​തി​ര്‍ത്തി​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ട കാ​ട്ടാ​ന ചെ​രി​ഞ്ഞു. എ​ട്ട് വ​യ​സ്സു​ള്ള പി​ടി​യാ​ന​യെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തോ​ട് ചേ​ര്‍ന്ന വ​ന​ത്തി​ല്‍ ആണ് അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ച​ളി​യി​ല്‍ വീ​ണു​കി​ട​ന്ന…

അമിതവണ്ണം ഈ രോ​ഗത്തിന് കാരണമാകും

അമിതവണ്ണം രക്താർബുദത്തിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. പൊണ്ണത്തടി കുറച്ചാല്‍ സൗന്ദര്യം മാത്രമല്ല രക്താര്‍ബുദത്തേയും രക്തജന്യരോഗങ്ങളേയും പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ…

ഡിജിറ്റൽ വായ്പകൾ നൽകേണ്ട! ബജാജ് ഫിനാൻസിന് കർശന നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ബജാജ് ഫിനാൻസിന്റെ ഡിജിറ്റൽ വായ്പ സംവിധാനങ്ങൾക്കെതിരെ കർശന നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റൽ വായ്പ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് റിസർവ് ബാങ്കിന്റെ നടപടി. ബജാജ് ഫിനാൻസിന്റെ രണ്ട് വായ്പ ഉൽപ്പന്നങ്ങളായ ഇകോം, ഇൻസ്റ്റ…

മരുമകനെ ക്യാപ്റ്റൻ ആക്കാൻ പദ്ധതിയിട്ടെന്ന വാർത്തകൾ നിഷേധിച്ച് മുൻ പാക് ക്യാപ്റ്റൻ

പാക് ടി20ക്യാപ്റ്റനായി ഷഹീൻ അഫ്രീദിയെ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുത്തത്. ലോകകപ്പിലെ ദയനീയമായ പ്രകടനത്തെ തുടർന്ന് കളിയുടെ എല്ലാ ഫോര്‍മാറ്റുകളുടെയും ക്യാപ്റ്റൻസിയില്‍ നിന്ന് ബാബര്‍ അസം പടിയിറങ്ങിയതിന് തൊട്ടുപിന്നാലെയിരുന്നു ഈ പ്രഖ്യാപനം. ബാബർ…

ഗാസ യുദ്ധത്തിനിടെ യെമനിലെ ഹൂതികൾ ഇസ്രായേലിനെ ആക്രമിക്കുന്നതെന്തിന്? ഹൂതികൾ ഉയർത്തുന്ന…

ഇസ്രയേലിനെതിരേ യുദ്ധം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ബുധനാഴ്ച യെമനിലെ ഹൂതി പ്രസ്ഥാനത്തിന് നേരെ യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയത്. ഇത് പ്രദേശിക ഏറ്റുമുട്ടലുണ്ടാക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. ചെങ്കടലിലും ബാബ് അല്‍ മന്ദേബ്…

രാജ്യത്ത് ട്രെയിൻ ഗതാഗത രംഗത്ത് വീണ്ടും കുതിച്ചുചാട്ടം! ഇക്കാലയളവിൽ യാത്ര ചെയ്തവരുടെ എണ്ണം…

രാജ്യത്ത് ട്രെയിൻ ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഈ വർഷം ഏപ്രിലിനും ഒക്ടോബറിനും ഇടയിൽ 390.2 കോടി ആളുകളാണ് ട്രെയിനുകളിൽ സഞ്ചരിച്ചിരിക്കുന്നത്. ഇതിൽ 95.3 ശതമാനം ആളുകളും ജനറൽ, സ്ലീപ്പർ കോച്ചുകളാണ്…

പൂജാ ബമ്പര്‍ നറുക്കെടുപ്പിന് ആറു നാള്‍ കൂടി: ഇത്തവണ 10 അല്ല, 12 കോടി – കോടിപതിയെ…

അഞ്ചു നാളുകള്‍ക്കപ്പുറം 12 കോടി മഹാഭാഗ്യം മാടിവിളിക്കുന്നത് ഒരു ഭാഗ്യവാനേയോ ഭാഗ്യവതിയേയോ? അതോ ഷെയറിട്ട് ടിക്കറ്റ് വാങ്ങുന്ന സൗഹൃദങ്ങള്‍ക്കോ? തല വര മാറ്റുന്ന സമയം ശരിയാണോയെന്ന് 22-ാം തീയതി ഉച്ചയ്ക്ക് രണ്ടു മണിക്ക് അറിയാം. ഒന്നാം…

മുഖം കണ്ടാല്‍ പ്രായം തോന്നാതിരിക്കാൻ പതിവായി കഴിക്കാം ഈ പഴങ്ങള്‍

നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന്​ ചർമ്മമാണ്​. പ്രായമാകുന്നതിനനുസരിച്ച്​ ചര്‍മ്മത്തില്‍  ചുളിവുകളും വരകളും വീഴാം. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ച് ശ്രദ്ധിച്ചാല്‍…