നാഗാലാൻഡുകാർ പട്ടിയിറച്ചി തിന്നുന്നവരെന്നതുൾപ്പടെയുള്ള DMK ആക്ഷേപം തമിഴ്‌നാട് രാജ്ഭവന്‍…
ചെന്നൈ: ഡിഎംകെയ്‌ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. ഡിഎംകെയുടെ വിവാദ പ്രസംഗങ്ങളുടെ ഫലമാണ് രാജ് ഭവന്‍ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു.
ഡിഎംകെ നേതാവ് ആര്‍എസ് ഭാരതിയുടെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ്…