Leading News Portal in Kerala

Sesham Mike-il Fathima | ‘മലയാളം അറിയാത്ത ഈ കുട്ടിയെ ആണോ നിങ്ങൾ മലപ്പുറംകാരി…

ജാഡക്കാരിയായ വ്ലോഗർ, ദുബായ് മലയാളി ബീപാത്തുവിൽ നിന്നും തനി മലപ്പുറം ചുവയിൽ ഫുട്ബോൾ കമന്ററി പറയുന്ന ഫാത്തിമയിലേക്കുള്ള ദൂരം കഴിഞ്ഞെത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ (Kalyani Priydarshan). ‘ശേഷം മൈക്കിൽ ഫാത്തിമ’ (Sesham Mike-il Fathima)…

അൽ-ഷിഫ ആശുപത്രി റെയ്‌ഡിൽ ഇസ്രായേൽ സൈന്യം എന്തൊക്കെ കണ്ടെത്തി? ഹമാസിന്റെ പ്രതികരണമെന്ത്?

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയിൽ ഇസ്രായേൽ സൈന്യത്തിന്റെ റെയ്ഡ് തുടരുന്നു. അൽ ഷിഫ ആശുപത്രി ഹമാസ് ഭീകരരുടെ താവളങ്ങളിലൊന്നാണ് എന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം ഹമാസ് തള്ളുകയാണ് ചെയ്യുന്നത്. ആശുപത്രിക്കുള്ളിൽ…

‘ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടും’:…

വിശാഖപട്ടണം: ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു പ്രഖ്യാപിച്ച് തെലുങ്ക് നടി രേഖ ഭോജ്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം അറിയിച്ച് എത്തിയത്. ഇതിനു പിന്നാലെ താരത്തിനെ ട്രോളിയും…

സഹായം ഉടൻ കിട്ടിയില്ലെങ്കിൽ സപ്ലൈകോ പൂട്ടേണ്ടിവരും, ഏജൻസികൾക്കും കമ്പനികൾക്കും നൽകാനുള്ള…

കോട്ടയം: സപ്ലൈകോ നേരിടുന്നത് ​ഗുരുത​ര സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്. സംസ്ഥാന സർക്കാർ വിപണി ഇടപെടലിന് പണം അനുവദിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആ വാ​ഗ്ദാനവും പ്രഖ്യാപനത്തിൽ ഒതുങ്ങിയതോടെ സപ്ലൈകോ അടച്ചുപൂട്ടലിന്റെ വക്കിലാണ്.…

മാസ്റ്റേഴ്സ് പ്രോഗ്രാമിൽ പുതിയ പരിഷ്കരണവുമായി യുജിസി, ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകൾ…

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പുതിയ പരിഷ്കരണത്തിന് ഒരുങ്ങി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. ഒരു വർഷം ദൈർഘ്യമുള്ള മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ അവതരിപ്പിക്കാനാണ് യുജിസിയുടെ നീക്കം. ഒരു വർഷത്തേക്കുള്ള മാസ്റ്റേഴ്സ് പ്രോഗ്രാമുമായി…

വായ്പയുടെ വില്ലന് പുതിയ നിയമവുമായി ആർബിഐ: സിബിൽ സ്കോറിൽ വന്ന ഈ മാറ്റങ്ങൾ നിർബന്ധമായും…

വായ്പയ്ക്ക് അപേക്ഷ നൽകുമ്പോൾ പ്രധാനമായും വെല്ലുവിളി ഉയർത്തുന്നതാണ് ഉപഭോക്താക്കളുടെ സിബിൽ സ്കോർ. വായ്പയുടെ വില്ലൻ എന്നും സിബിൽ സ്കോറിനെ വിശേഷിപ്പിക്കാവുന്നതാണ്. മികച്ച സിബിൽ സ്കോർ ഉള്ളവർക്ക് മാത്രമാണ് ബാങ്കുകൾ വായ്പ അനുവദിക്കുകയുള്ളൂ.…

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈറ്റിനെ ഒരുഗോളിന് തകർത്ത് ഇന്ത്യ

ലോകകപ്പ് ഫുട്‌ബാൾ യോഗ്യതാ മത്സരത്തിൽ കുവൈറ്റിനെ തോൽപിച്ച് ഇന്ത്യ. കുവൈറ്റ് സിറ്റി ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. 75ാം മിനിറ്റിൽ ലാലിയൻസുവാല…

കശ്മീരി പണ്ഡിറ്റിന്റെ അന്ത്യകർമങ്ങൾക്ക് സഹായമായത് അയൽക്കാരായ മുസ്ലീങ്ങൾ

ജമ്മു കശ്മീരിലെ പുൽവാമയിൽ മരിച്ച കശ്മീരി പണ്ഡിറ്റിന്റെ അന്ത്യകർമങ്ങൾ നടത്താൻ സഹായിച്ച് മുസ്ലീങ്ങളായ അയൽവാസികൾ. അശോക് കുമാർ വാങ്കു എന്നയാളുടെ സംസ്കാരച്ചടങ്ങാണ് മതസൗഹാർദത്തിന്റെ ഉത്തമ മാതൃക കൂടിയായത്. ചൊവ്വാഴ്ച വൈകുന്നേരം 5.00 മണിയോടെയാണ്…

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത, അടുത്ത നാല് ദിവസവും മഴ തുടർന്നേക്കും

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വിവിധ ജില്ലകളിൽ മഴ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട,…

ഇന്ന് വൃശ്ചികം ഒന്ന് – ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടേയും പുണ്യനാളുകള്‍

ഇന്ന് വൃശ്ചികം ഒന്ന് – ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടേയും നാളുകള്‍. ഭക്തി സാന്ദ്രമായ, ശരണമന്ത്രങ്ങളാല്‍ മുഖരിതമായ മണ്ഡലകാലത്തിന് ഇന്ന് ആരംഭം കുറിക്കുകയാണ്. കലിയുഗവരദനായ ശ്രീധര്‍മ്മ ശാസ്താവിന്റെ…