ചെറിയ ഇടപാടുകൾ ഇനി ഒറ്റ ക്ലിക്കിൽ! യുപിഐ ലൈറ്റ് സംവിധാനം അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്കായി യുപിഐ ലൈറ്റ് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം അവതരിപ്പിച്ചു. ചെറിയ തുകയുടെ ഡിജിറ്റൽ പേയ്മെന്റുകൾ അനായാസം നടത്തുന്നതിനായാണ് യുപിഐ ലൈറ്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്.…