Leading News Portal in Kerala

സെക്‌സ് ഡ്രൈവ് മെച്ചപ്പെടുത്താൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കും: പഠനം

സെക്‌സ് ഡ്രൈവ് മെച്ചപ്പെടുത്താൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. തലച്ചോറിലെ ആനന്ദ കേന്ദ്രങ്ങളെ ബാധിക്കുന്ന ഡോപാമൈൻ എന്ന രാസവസ്തുവിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനാൽ, ഡാർക്ക് ചോക്കലേറ്റ് മൊത്തത്തിലുള്ള…

Gold Price | സ്വർണവില കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്

ഒക്ടോബര്‍ 30ന് 45,760 രൂപയായിരുന്ന സ്വര്‍ണവില ചൊവ്വാഴ്ച 45,360 രൂപയായി കുറഞ്ഞിരുന്നു. ഒക്ടോബർ 1ന് 42,680 രൂപയായിരുന്ന സ്വർണവില ഒക്ടോബർ 20 നാണ് 45,000 ന് മുകളിൽ കടന്നത്. 45,120 രൂപയായിരുന്നു അന്ന് സ്വർണവില. ഒക്ടോബർ 28 ന് സ്വർണവില കഴിഞ്ഞ…

‘ആരും ഓടിയൊളിക്കേണ്ട; ഒറിജിനൽ കമ്മ്യൂണിസ്റ്റുകാർ ഇഷ്ടപ്പെടുകയും വ്യാജർ…

കുഞ്ചാക്കോ ബോബന്‍, ആന്‍റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘ചാവേര്‍’ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജോയ് മാത്യു ഒരുക്കിയ തിരക്കഥയില്‍ ടിനു പാപ്പച്ചനാണ് ചിത്രം…

സിറിയൻ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഫ്രാൻസ്

സിറിയയിലെ സിവിലിയൻമാർക്കെതിരെ നിരോധിത രാസായുധം പ്രയോഗിച്ചതിന് സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ്, സഹോദരൻ മഹർ അൽ അസദ്, മറ്റ് രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഫ്രഞ്ച് ജഡ്ജിമാർ. യുദ്ധക്കുറ്റങ്ങളിൽ…

പത്ത് ബില്ലുകള്‍ സര്‍ക്കാരിന് തിരിച്ചയച്ച് ഗവര്‍ണര്‍

ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിനും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നു. തീരുമാനമെടുക്കാതെ വച്ചിരുന്ന പത്ത് ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവി സര്‍ക്കാരിന് തിരിച്ചയച്ചു. ഇതിന് പിന്നാലെ സര്‍ക്കാര്‍ അടിയന്തര നിയമസഭാ…

പലസ്തീന് നേരെ ഇസ്രയേല്‍ നടത്തുന്നത് എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള ആക്രമണം: മുഖ്യമന്ത്രി…

തിരുവനന്തപുരം: എല്ലാവരും ഒറ്റക്കെട്ടായി പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം തിരുവനന്തപുരത്ത് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു…

കോണ്ടം ഉപയോഗിക്കുമ്പോൾ വേദനയുണ്ടാകുന്നതിന്റെ കാരണം ഇതാണ്: മനസിലാക്കാം

കോണ്ടം ഉപയോഗിക്കുമ്പോൾ വേദനയും പ്രകോപനവും ഉണ്ടെന്ന് പലരും പരാതിപ്പെടുന്നു. മിക്ക കോണ്ടങ്ങളും സുരക്ഷിതവും സുഖകരവുമാണെങ്കിലും, ചിലത് ലാറ്റക്സ് അലർജികൾ, നോൺഓക്സിനോൾ-9 എന്ന സംയുക്തത്തിന്റെ സാന്നിധ്യം അല്ലെങ്കിൽ ശരിയായ ലൂബ്രിക്കേഷൻ അഭാവം…

ഓഫീസിന് അനുയോജ്യം കൊച്ചിയും തിരുവനന്തപുരവും; അതിവേഗം വളരുന്ന റിയൽ എസ്റ്റേറ്റ് വിപണികളെന്ന്…

ഓഫീസുകൾ ആരംഭിക്കാൻ ഏറ്റവും അനുയോജ്യംകൊച്ചിയും തിരുവനന്തപുരവുമെന്ന് റിപ്പോർട്ട്. കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച് 14 മില്യൺ സ്ക്വയർ ഫീറ്റ് സ്ഥലം കൊച്ചിയിലും തിരുവനന്തപുരത്തും ഓഫീസുകൾക്ക് അനുയോജ്യമാണ്.…

മലയാളിയുടെ ആണത്ത സങ്കല്പങ്ങളുടെ പ്രതീകം | Jayan, Kerala, Mollywood, Latest News, News,…

അനശ്വരനടൻ ജയന്റെ ഓർമ്മകൾക്ക് ഇന്ന് 43 വയസ്സ്. മലയാളിയുടെ നായക സങ്കല്പനകളെ തന്നെ അടിമുടി മാറ്റിമറിച്ച താരമായിരുന്നു ജയൻ. നസീറിന്റെ പൈങ്കിളി പ്രണയങ്ങൾ അരങ്ങുവാണ കാലത്താണ് ജയൻ എന്ന ഇതിഹാസതാരം തന്റെ സ്ഥാനം ഉറപ്പിച്ച് എടുക്കുന്നത്.…

കാഴ്ചയിൽ അതിമനോഹരം, എന്നാൽ ഈ റോഡ് ദിവസവും രണ്ടുതവണ വെള്ളത്തിനടിയിൽ അപ്രത്യക്ഷമാകും!

വിചിത്രമായ പ്രകൃതി പ്രതിഭാസത്തിന് പേരുകേട്ട റോഡാണ് ഫ്രാൻസിലെ പാസേജ് ഡു ഗോയിസ്. 4.15 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് ദിവസത്തിൽ രണ്ടുതവണ വെള്ളത്തിനടിയിൽ അപ്രത്യക്ഷമാകുന്നു!. വേലിയേറ്റം കാരണം ദിവസവും രണ്ടുതവണ റോഡ് അപ്രത്യക്ഷമാകുന്നു.…