Leading News Portal in Kerala

ഒറ്റ ദിവസം കൊണ്ട് 10.77 കോടി; ടിക്കറ്റ് വരുമാനത്തിൽ KSRTCയുടെ സർവ്വകാല റെക്കോർഡ് | KSRTC…

Last Updated:December 16, 2025 2:11 PM ISTടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉൾപ്പെടെ 11.53 കോടി രൂപയാണ് ഇതേദിവസം കെഎസ്ആർടിസിയുടെ ആകെ വരുമാനംകെഎസ്ആര്‍ടിസി ബസ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (KSRTC) ചരിത്രത്തിലെ ഏറ്റവും…

ഒറ്റയ്ക്ക് നടന്നോ സ്‌കൂട്ടറിലോ പോകുന്ന യുവതികളെ പതിവായി ഉപദ്രവിക്കുന്ന 27 കാരൻ…

Last Updated:December 16, 2025 2:19 PM ISTവൈകുന്നേരങ്ങളിൽ റോഡിലൂടെ തനിച്ച് നടന്നുപോകുന്നവരെയോ സ്കൂട്ടറിൽ സഞ്ചരിക്കുന്നവരെയോ ആണ് പ്രതി ഉപദ്രവിച്ചിരുന്നത്News18ബെംഗളൂരു: സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നത് പതിവാക്കിയ യുവാവിനെ ബെംഗളൂരു…

എന്തുകൊണ്ടാണ് OPPO Find X9 Series ഇന്ത്യയ്ക്ക് വേണ്ടി നിർമ്മിച്ചതായി തോന്നുന്നത് ?| Why…

​ഈ മാറ്റം കണക്കുകളാൽ തെളിയിക്കപ്പെടുന്നു. 2025-ലെ മൂന്നാം പാദത്തിൽ പ്രീമിയം, സൂപ്പർ-പ്രീമിയം വിഭാഗങ്ങൾ വർഷം തോറും 40% ലധികം വളർച്ച രേഖപ്പെടുത്തിയതായി ഐഡിസി (IDC) പറയുന്നു. ഇതേ പാദത്തിൽ, 13.9% വിഹിതത്തോടെ OPPO രണ്ടാം സ്ഥാനത്തേക്ക്…

ഓസ്ട്രേലിയയിലെ വെടിവെപ്പ്; പ്രതികളിലൊരാള്‍ ഇന്ത്യൻ പൗരനെന്ന് ഫിലിപ്പീൻസ്| australia bondi…

Last Updated:December 16, 2025 1:36 PM ISTഇന്ത്യൻ പൗരനും ഓസ്‌ട്രേലിയൻ താമസക്കാരനുമായ 50കാരനായ സാജിദ് അക്രം ഇന്ത്യൻ പാസ്‌പോർട്ടിലും, അദ്ദേഹത്തിൻ്റെ മകനും ഓസ്‌ട്രേലിയൻ പൗരനുമായ 24കാരനായ നവീദ് അക്രം ഓസ്‌ട്രേലിയൻ പാസ്‌പോർട്ടിലുമാണ് ഒരേ…

കോഴിക്കോട് സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയ അസ്ഥികൾ വിജിലന്റേതു തന്നെ; സ്ഥിരീകരിച്ചത് ഡിഎൻഎ…

Last Updated:December 16, 2025 12:41 PM ISTകണ്ണൂര്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് അസ്ഥികള്‍ വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചത്കണ്ടെത്തിയ അസ്ഥികള്‍, വിജിൽകോഴിക്കോട് സരോവരത്തെ ചതുപ്പില്‍നിന്ന് കണ്ടെത്തിയ അസ്ഥികള്‍ കാണാതായ…

IPL Auction 2026 Live Updates: ആകെ 369 താരങ്ങൾ; പ്രധാനശ്രദ്ധാകേന്ദ്രം കാമറൂൺ‌ ഗ്രീൻ |…

December 16, 20251:06 PM ISTIPL 2026 Auction Live Updates: കളിക്കാരെ തരംതിരിച്ചിരിക്കുന്നത് എങ്ങനെ?ഐപിഎൽ 2026 ലേലത്തിനായി, 369 കളിക്കാരെ 42 സെറ്റുകളായി തരംതിരിച്ചിരിക്കുന്നു. ബാറ്റ്‌സ്‌മാൻമാർ, ബോളർമാർ, ഓൾറൗണ്ടർമാർ, വിക്കറ്റ് കീപ്പർമാർ…

ഓസ്ട്രേലിയ ബീച്ച് ആക്രമണം; അക്രമികളായ അച്ഛനും മകനും ഇസ്ലാമിക് സ്റ്റേറ്റ് അനുയായികളെന്ന്…

Last Updated:December 16, 2025 11:51 AM ISTബോണ്ടി ബീച്ചിൽ നടന്ന 'ചാനുക്ക ബൈ ദി സീ' എന്നറിയപ്പെടുന്ന യഹൂദരുടെ ഒരു ആഘോഷ പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്News18സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ  ജൂതർക്ക് നേരെ വെടിയുതിർക്കുകയും 15 പേരെ കൊല്ലുകയും…

ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും…

Last Updated:December 16, 2025 8:53 AM ISTസുജ ഞായറാഴ്ച രാത്രി എട്ടരയ്ക്കും രഘു തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കുമാണ് മരിച്ചത് News18ചാരുംമൂട്: മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയ സ്ത്രീയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റു…

മെസിയെ പഴിച്ച് സുനിൽ ഗാവസ്കർ; ‘കൊല്‍ക്കത്തയിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം താരം;…

Last Updated:December 16, 2025 12:06 PM IST'നിശ്ചിത സമയം മൈതാനത്ത് ചെലവഴിക്കാമെന്ന് സമ്മതിച്ചിരുന്ന മെസി അതിന് നില്‍ക്കാതെ നേരത്തേ പോയെങ്കില്‍ അതില്‍ ഉത്തരവാദിത്തം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ക്കുമാണ്'സുനില്‍ ഗാവസ്കർ,…

കനത്ത മൂടൽമഞ്ഞിൽ യമുന എക്‌സ്പ്രസ്‌വേയിൽ 10 വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് നാലുപേർ…

Last Updated:December 16, 2025 10:51 AM ISTമൂടൽ മഞ്ഞിൽ കാഴ്ച മങ്ങിയതോടെ ഏഴു ബസുകളും മൂന്ന് കാറുകളും ഒന്നിനു പിറകെ ഒന്നായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരംPhoto - ANIലഖ്നൗ: ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ പത്തോളം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ…