വായുമലിനീകരണം രൂക്ഷമായി തുടരുന്നു; മലിനീകരണ അവലോകന യോഗം വിളിച്ച് ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മലിനീകരണ അവലോകന യോഗം വിളിച്ചു.പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ആണ് യോഗം വിളിച്ചുചേര്‍ത്തത്. കേന്ദ്രത്തിന്റെ വായുമലിനീകരണ നിയന്ത്രണ പദ്ധതിയില്‍…