Leading News Portal in Kerala

എട്ടുവയസുകാരി മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ല, പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സൂചന:…

തൃശൂര്‍:  തിരുവില്വാമലയില്‍ എട്ടുവയസുകാരി മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് ഫോറന്‍സിക് റിപ്പോർട്ട്. പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയുടെ…

ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ആപ്പിൾ കഴിയ്ക്കൂ

നിത്യേന ഒരു ആപ്പിൾ കഴിക്കുന്നതിലൂടെ ഡോക്ടറെ അകറ്റി നിർത്തുമെന്ന് പണ്ട് കാലം മുതൽക്ക് തന്നെ പറയുന്നതാണ്. ഇങ്ങനെ പറയുന്നതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. ദിവസവും ഒരാപ്പിൾ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. കോപ്പർ, മാംഗനീസ്,…

‘ജീവനക്കാർക്കിടയിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ലൈംഗികാതിക്രമ പരാതികള്‍ ഉണ്ട്’:…

ആഴ്ചതോറും ജീവനക്കാർക്കിടയിൽ നിന്ന് കുറഞ്ഞത് ഒന്നോ രണ്ടോ നിന്ന് ലൈംഗികാതിക്രമ പരാതികള്‍ ലഭിക്കാറുണ്ടെന്ന് സമ്മതിച്ച് ഫാസ്റ്റ് ഫുഡ് കമ്പനിയായ മക്‌ഡൊണാള്‍ഡ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് അലിസ്റ്റര്‍ മാക്രോ. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും…

ഇ കോമിനും ഇൻസ്റ്റ ഇഎംഐ കാർഡിനും വിലക്ക്; ബജാജ് ഫിനാൻസിന്റെ ഡിജിറ്റൽ വായ്പകൾക്ക് തടയിട്ട്…

രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ ബജാജ് ഫിനാൻസിന്റെ വായ്പകൾക്ക് വിലക്കുമായി ആർബിഐ. ഇ കോം, ഇൻസ്റ്റ ഇഎംഐ കാർഡ് എന്നിവ വഴി നൽകുന്ന വായ്പകളാണ് ആർബിഐ വിലക്കിയത്. ഡിജിറ്റൽ വായ്പകൾക്കായി പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ…

ഓൺലൈൻ ജേർണലിസ്റ്റുകളുടെ അവകാശങ്ങൾക്കായി ജെഎംഎ പ്രധാനമന്ത്രിക്ക് നിവേദനം നൽകി.

ന്യൂഡൽഹി: ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് പ്രിന്റ്- വിഷ്വൽ മാധ്യമപ്രവർത്തകർക്ക് നൽകിവരുന്ന അവകാശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെഎംഎ) പ്രധാനമന്ത്രിക്ക് നിവേദനം നൽകി . ഓൺലൈൻ…

മുഖ്യമന്ത്രി ക്യൂബൻ ഗ്രാൻഡ് മാസ്റ്ററുമായി കരുനീക്കി; ക്യൂബ-കേരള സഹകരണത്തിനുള്ള ചെ…

മേയര്‍ ആര്യാ രാജേന്ദ്രന്‍, അഡിഷണൽ ചീഫ് സെക്രട്ടറി ഡോ ജയതിലക് ഐ എ എസ് സ്വാഗതം പറഞ്ഞു. തിരുവനന്തപുരം നഗരസഭാ അധ്യക്ഷ അഡ്വ ആര്യ രാജേന്ദ്രൻ , സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, ചെസ് ഒളിമ്പ്യന്‍ പ്രൊഫ. എന്‍. ആര്‍. അനില്‍കുമാര്‍,…

‘ലെന പറയുന്നത് കേട്ടാൽ ആർക്കും ​ഡ്ര​ഗ്സ് അടിക്കാൻ തോന്നും’: ഒമർ ലുലു

കൊച്ചി: ‘ഹാപ്പി വെഡിങ്’, ‘ഒരു അഡാർ ലവ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ സംവിധായകനാണ് ഒമർ ലുലു. ‘നല്ല സമയം’ എന്ന ചിത്രമാണ് ഒമൽ ലുലുവിന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ. എന്നാൽ, സിനിമ തിയേറ്ററുകളിൽ പ്രദർശനം…

യുകെയിൽ പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു; രണ്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

യുകെയിലെ പണപ്പെരുപ്പം ഒക്ടോബറിൽ കുത്തനെ ഇടിഞ്ഞ് രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കൺസ്യൂമർ പ്രൈസ് മുൻ വർഷത്തേക്കാൾ 4.6 ശതമാനം കൂടുതലാണെന്നും മുൻ മാസത്തെ 6.7 ശതമാനത്തേക്കാൾ വളരെ കുറവാണെന്നും ഓഫീസ് ഫോർ നാഷണൽ…

‘അയാൾക്ക് ഒരു ചരിത്രമുണ്ട്’; ഇം​ഗ്ലണ്ട് സന്ദർശനത്തിനിടെ ഹര്‍ദീപ് സിങ്…

ഇം​ഗ്ലണ്ട് സന്ദർശനത്തിനിടെ ഇന്ത്യ-കാനഡ പ്രശ്നത്തെക്കുറിച്ചും ഹര്‍ദീപ് സിങ് നിജ്ജാറിനെക്കുറിച്ചും കനിഷ്‌ക സ്‌ഫോടനത്തെക്കുറിച്ചും സംസാരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഖലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ ഒരു തീവ്രവാദിയാണെന്ന്…