ഇരുപത്തിയഞ്ചിലധികം കഞ്ചാവ് കേസുകളിൽ പ്രതി: യുവാവ് അറസ്റ്റിൽ
മഞ്ചേരി: ഇരുപത്തിയഞ്ചിലധികം കഞ്ചാവ് കേസുകളിൽ പ്രതിയായ യുവാവ് പൊലീസ് പിടിയിൽ. മഞ്ചേരി കോളജ്കുന്ന് കൈപ്പകശേരി കബീർ എന്ന പൂള കബീറി(42)നെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി അഡീഷണൽ എസ്ഐ…