Gold Price today | സ്വർണവില കൂടിയോ കുറഞ്ഞോ? ഇന്നത്തെ നിരക്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടർന്നു. ഇന്നലെ സ്വർണവില പവന് 320 രൂപ വർദ്ധിച്ചെങ്കിലും ഇന്ന് നിരക്കുകൾ മാറ്റമില്ലാതെയാണ് വ്യാപാരം തുടങ്ങിയത്. ഒരു പവൻ സ്വർണത്തിന് 44760 രൂപ എന്ന നിരക്കിലാണ് വിൽപന നടക്കുന്നത്. ഒരു…