തിരുവനന്തപുരം: പിണറായി ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിൽ നിന്ന് 25 സെന്റ് സ്ഥലം പൊലീസ് സ്റ്റേഷൻ നിർമ്മാണത്തിന് വിട്ടുനൽകാമെന്ന ഗ്രാമപഞ്ചായത്തിന്റെ ശുപാർശ അംഗീകരിച്ചു. മന്ത്രിസഭാ യോഗമാണ് ശുപാർശ അംഗീകരിച്ചത്. മന്ത്രിസഭാ യോഗം…
നമ്മുടെ പറമ്പിലും തൊടിയിലും കാണുന്ന പപ്പായ ഒരു അത്ഭുത ഫലമാണ്. ജീവകങ്ങളുടെയും, നാരുകളുടെയും, കലവറയാണ് പപ്പായ. വിറ്റാമിന്‍ എയും സിയും ബിയും സുലഭമാണ് പപ്പായയില്‍. പലയിടങ്ങളിലും പപ്പായയോടൊപ്പം അതിന്റെ ഇലയും കുരുവും ഭക്ഷണത്തിനായി…
ചെന്നൈ: ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് തമിഴ്‌നാട്ടില്‍ വിറ്റത് 467.63 കോടി രൂപയുടെ മദ്യം. സര്‍ക്കാരിന്റെ മദ്യവില്‍പ്പനശാല വഴി കഴിഞ്ഞയാഴ്ചയുടെ അവസാന ദിവസങ്ങളിലാണ് ഇത്രയും തുകയുടെ മദ്യം വിറ്റുപോയതെന്ന് ഡെയ്‌ലി തന്തി റിപ്പോര്‍ട്ടു ചെയ്തു.…
വെറും 13 മണിക്കൂർ കൊണ്ട് ഒരു മുഴുനീള സിനിമ പൂർത്തിയാക്കിക്കൊണ്ട് എറണാകുളം സ്വദേശി രഘുനാഥൻ എൻ.ബി. ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി രാവിലെ 10മണിക്ക് ചിത്രീകരണം ആരംഭിച്ച ‘തത്ത്വമസി’ എന്ന സിനിമയാണ് വൈകുന്നേരം 11:40ന് ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ…
ന്യൂയോര്‍ക്ക്: ദീപാവലി ആഘോഷിച്ച് ന്യൂയോര്‍ക്ക് നഗരം. മേയര്‍ എറിക് ആഡംസും ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിലീപ് ചൗഹാനും ചേര്‍ന്ന് മാന്‍ഹട്ടനിലെ ഹിന്ദു ക്ഷേത്രത്തില്‍ ദീപാവലി ആഘോഷിച്ചു. ദീപാവലിയോടനുബന്ധിച്ച് ഐക്കണിക്ക്…
ന്യൂഡൽഹി: പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്തു നിന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ മാറ്റി. പ്രവീൺ ചക്രവർത്തിയാണ് പുതിയ ചെയർമാൻ. തരൂർ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ സാഹചര്യത്തിലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന്…
എറണാകുളം: ആൾമാറാട്ടം നടത്തി യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ 57കാരി പിടിയിൽ. എറണാകുളം മാറാടി സ്വദേശി ഷൈലയാണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്. 6 ലക്ഷത്തോളം രൂപയാണ് യുവാവിൽ നിന്ന് ഇവർ തട്ടിയത്. ലോട്ടറി വില്‍പ്പനക്കാരിയായ ഇവർ…
ഡയബറ്റിസ് അഥവാ പ്രമേഹം എന്നു കേട്ടാൽ ഉടനെ പഞ്ചസാര ഉപേക്ഷിക്കുന്നതിനെക്കുറിച്ചാണ് പലരും പറയുന്നത്. മധുരം ഒഴിവാക്കിയാൽ മാത്രം ഷുഗർ നിയന്ത്രിക്കാൻ കഴിയുമോ? എന്നാൽ, ഇപ്പോൾ പുറത്തു വന്ന ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് കഴിക്കുന്ന…