Leading News Portal in Kerala

ലോകത്ത് ശിവന്‍ ശയനം ചെയ്യുന്ന രീതിയിലുള്ള വിഗ്രഹ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം

ശിവന്‍ ശയനം ചെയ്യുന്ന ഒരു അപൂര്‍വ്വ ക്ഷേത്രമാണ് പള്ളികൊണ്ടേശ്വര്‍ ക്ഷേത്രം. തിരുപ്പതി ചെന്നൈ ഹൈവേയില്‍ തമിഴ്‌നാട് ആന്ധ്ര അതിര്‍ത്തിയില്‍ ഊറ്റുകോട്ട എന്ന ഗ്രാമമുണ്ട്. ഇവിടെനിന്നും മൂന്ന് കി.മീ. അകലെ ആന്ധ്രാ സംസ്ഥാനത്ത് ചിറ്റൂര്‍…

PM Kisan Samman Nidhi Yojana | പിഎം-കിസാന്‍ 15-ാം ഗഡു വിതരണം; 18000 കോടി രൂപ…

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) യോജനയുടെ 15-ാമത്തെ ഗഡു വിതരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുമതി നല്‍കി. രാജ്യത്തെ 8.5 കോടി കര്‍ഷകര്‍ക്കാണ് 18000 കോടി രൂപ വിതരണം ചെയ്യുന്നത്. ജാര്‍ഖണ്ഡിലെ കുന്തിയില്‍ നടന്ന…

അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രയേല്‍ സൈന്യം; ഹമാസ് കമാന്‍ഡ് കേന്ദ്രം തകര്‍ക്കാനെന്ന്…

  ഗാസ: ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിയില്‍ കടന്ന് ഇസ്രയേല്‍ സൈന്യം. ഹമാസിന്റെ കമാന്‍ഡ് കേന്ദ്രം തകര്‍ക്കാനുള്ള സൈനിക നടപടിയാണിതെന്നാണ് വിശദീകരണം. ആശുപത്രിയിലെ എമര്‍ജന്‍സി, റിസപ്ഷന്‍ കെട്ടിടങ്ങള്‍ക്കുള്ളിലാണ് സൈന്യം കടന്നത്.…

സഹോദരിയുടെ മരണത്തിന് 10 വര്‍ഷം കാത്തിരുന്ന് പ്രതികാരം ചെയ്ത് സഹോദരന്‍മാര്‍

ഗോരഖ്പൂര്‍: സഹോദരിയുടെ മരണത്തിന് 10 വര്‍ഷം കാത്തിരുന്ന് പ്രതികാരം ചെയ്ത് സഹോദരന്‍മാര്‍. സഹോദരിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പ്രതിയെ പത്തു വര്‍ഷത്തിനു ശേഷം വെട്ടിക്കൊലപ്പെടുത്തി നദിയില്‍…

നൈപുണ്യ വികസന പരിശീലനം നൽകേണ്ടത് അനിവാര്യം: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: വിദ്യാർഥികൾക്ക് അവരുടെ വിദ്യാഭ്യാസത്തിനനുസരിച്ച് നൈപുണ്യ വികസന പരിശീലനം നൽകേണ്ടത് അനിവാര്യമാണെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ നേതൃത്വത്തിൽ വിവിധ…

വെണ്ടയ്ക്ക ചീനച്ചട്ടിയില്‍ ഒട്ടിപ്പിടിച്ചു കരിയാറുണ്ടോ? ഒരു സ്‌പൂൺ തൈര് മാത്രം മതി

പച്ചക്കറികൂട്ടത്തിൽ ഏറ്റവും പോഷക​ഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക തോരൻ, വെണ്ടയ്ക്ക കിച്ചടി, മെഴുക്കുപുരട്ടി, വെണ്ടയ്ക്ക അച്ചാർ അങ്ങനെ വിവിധ വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. എന്നാൽ വെണ്ടയ്ക്ക മെഴുക്കുപുരട്ടി എപ്പോള്‍…

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ് | silver, gold rate, gold, Latest News, News,…

സംസ്ഥാനത്ത് ഇന്ന് സ്വർണവില വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,440 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർദ്ധിച്ച് 5,545 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം…

പാകിസ്ഥാനില്‍ വീണ്ടും ലഷ്‌കറെ ത്വയ്ബ ഭീകരര്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : ലഷ്‌കറെ ത്വയ്ബ ഭീകരന്‍ മുഹമ്മദ് മുസാമിലിനെയും കൂട്ടാളി നയീമുര്‍ റഹ്മാനിനെയും അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി. പാകിസ്ഥാനിലെ സിയാല്‍കോട്ട് പാസ്റൂര്‍ തഹസില്‍ ഖോഖ്റാന്‍ ചൗക്കില്‍ വെച്ചാണ് മോട്ടോര്‍ സൈക്കിളിലെത്തിയ…

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെയാണ് സംഭവം. ഭീകരരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണരേഖയ്ക്ക് സമീപം ചില സംശയാസ്പദ നീക്കങ്ങള്‍…

ഹമാസ് ബന്ദികളാക്കിയവരെ ഉടന്‍ മോചിപ്പിക്കും: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും, വൈകാതെ ബന്ദികളുടെ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. Read Also: …