Leading News Portal in Kerala

സെബിയിൽ നിന്ന് പച്ചക്കൊടി! ഫെഡറൽ ബാങ്കിന്റെ ഫെഡ്ഫിനയ്ക്ക് ഇനി ഐപിഒ നടത്താം

രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്കിന് കീഴിലെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡിന് ഐപിഒ നടത്താൻ അനുമതി. മാർക്കറ്റ് റെഗുലേറ്ററായ സെബിയാണ് ഐപിഒ നടത്താൻ അനുമതി നൽകിയത്. ഈ വർഷം ജൂലൈ അവസാന…

സുരക്ഷിതരായിരിക്കൂ, ഞങ്ങള്‍ അവിടേക്ക് ഉടന്‍ എത്തും, ഹമാസ് ബന്ദികളാക്കിയവര്‍ക്ക് നല്ല…

ന്യൂയോര്‍ക്ക്: ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും, വൈകാതെ ബന്ദികളുടെ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. Read Also; …

അറസ്റ്റ് തന്നെ നിശബ്ദനാക്കാന്‍ : ജയിലില്‍ നിന്ന് സഞ്ജയ് സിങ്ങിന്റെ കത്ത്

ന്യൂഡല്‍ഹി: ജയിലില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് കത്തെഴുതി ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. തന്നെ നിശബ്ദനാക്കാനാണ് അറസ്റ്റ് ചെയ്തതെന്നും ജയിലില്‍ കഴിയുന്ന ഓരോ ദിവസവും സ്വേച്ഛാധിപത്യ ശക്തിക്കെതിരെ…

ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനലിൽ 70 റൺസിന്റെ വിജയം നേടി ഇന്ത്യ. 398 വിജയലക്ഷ്യവുമായി മത്സരത്തിനിറങ്ങിയ ന്യൂസിലൻഡിനു 48 ഓവറിൽ പത്തു വിക്കറ്റുകളും നഷ്ടമായി. തുടർച്ചയായുള്ള പത്താമത്തെ വിജയമാണ് ഇന്ത്യൻ ടീമിന്…

ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്കായി ലെനോവോ ഐഡിയ പാഡ് ഗെയിമിംഗ് 3 15എഐഎച്ച്7, അറിയാം സവിശേഷതകൾ

ഗെയിമിംഗ് ആവശ്യങ്ങൾക്ക് മാത്രമായി ലാപ്ടോപ്പുകൾ വാങ്ങുന്നവർ നിരവധിയാണ്. അതുകൊണ്ടുതന്നെ ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്ക് മാത്രമായി പ്രത്യേക ഫീച്ചറുകൾ അടങ്ങിയ ലാപ്ടോപ്പുകളും കമ്പനികൾ വിപണിയിൽ എത്തിക്കാറുണ്ട്. ഗെയിമിംഗ് ഉപഭോക്താക്കളെ…

വേദനയിൽ പങ്കാളിയുടെ കൈകൾ പിടിക്കുന്നത് ആശ്വാസം നൽകുന്നു: പഠനം

വേദനയിൽ പങ്കാളിയുടെ കൈകൾ പിടിക്കുമ്പോൾ, അവരുടെ മസ്തിഷ്ക തരംഗങ്ങൾ സമന്വയിക്കുകയും വേദന കുറയുകയും ചെയ്യുന്നുവെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 23 നും 32…

മിന്നും പ്രകടനം കാഴ്ചവച്ച് ആഭ്യന്തര സൂചികകൾ: നേട്ടത്തോടെ വ്യാപാരം

ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് മിന്നും പ്രകടനം കാഴ്ചവെച്ച് ആഭ്യന്തര സൂചികകൾ. ആഗോള, ആഭ്യന്തര തലങ്ങളിൽ നിന്ന് അനുകൂല വാർത്തകൾ വന്നതോടെയാണ് ഇന്ത്യൻ ഓഹരി സൂചികകൾ കത്തിക്കയറിയത്. സെൻസെക്സ് 742 പോയിന്റാണ് ഉയർന്നത്. ഇതോടെ, ബിഎസ്ഇ സെൻസെക്സ്…

IND vs NZ, World Cup Semi Final വന്മതിലിനു മേൽ പറക്കാനാകാതെ കിവികൾ നീലക്കടലിൽ;…

ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കിവികളെ പറത്തി രോഹിത് ശർമയുടെ നീലപ്പട ഏകദിന ലോകകപ്പ് ഫൈനലിൽ. 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസ് എന്ന ഇന്ത്യയുടെ സ്കോർ മറികടക്കാൻ കിവികൾക്കായില്ല.  327 റൺസിൽ ന്യുസിലാൻഡ് ഔൾഔട്ടായി. ഇന്ത്യയ്ക്കു…

ദീപാവലിയ്ക്ക് ന്യൂയോർക്കിലെ സ്കൂളുകൾക്കും പൊതുഅവധി; നിയമത്തിൽ ഗവർണർ ഒപ്പുവെച്ചു

ദീപാവലി ദിനത്തില്‍ ന്യൂയോർക്കിലെ സ്‌കൂളുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചു കൊണ്ടുള്ള നിയമത്തിൽ ഗവർണർ കാത്തി ഹോച്ചുൾ ഒപ്പുവെച്ചു. എല്ലാ വർഷവും, ഇന്ത്യൻ കലണ്ടർ അനുസരിച്ചുള്ള എട്ടാം മാസത്തിലെ 15-ാം ദിവസം, അതായത് ദീപാവലി ദിനത്തിൽ നഗരത്തിലെ എല്ലാ…

'നമോ കബഡി'; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ രാജ്യത്തുടനീളം ബിജെപിയുടെ…

മോദിസര്‍ക്കാരിന്റെ 'ഖേലോ ഇന്ത്യ' പരിപാടിയുടെ പ്രചരണാര്‍ത്ഥം നവംബര്‍ 30 വരെ രാജ്യത്തെ എല്ലാ ജില്ലകളിലും നമോ കബഡി സംഘടിപ്പിക്കും