Leading News Portal in Kerala

സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ക്ക് റബര്‍ ഉല്‍പാദക സബ്സിഡി അനുവദിച്ചു: ധനമന്ത്രി…

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ക്കുകൂടി റബര്‍ ഉല്‍പാദക സബ്സിഡി അനുവദിച്ചു. ഒക്ടോബര്‍ വരെയുള്ള തുക പൂര്‍ണമായും വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. റബര്‍ ബോര്‍ഡ്…

പുത്തൻ ഡിസൈനിൽ മിഡ് റേഞ്ച് എസ്‌യുവിയുമായി ടൊയോട്ട എത്തുന്നു, ലക്ഷ്യമിടുന്നത് വമ്പൻ…

ഇന്ത്യൻ ഓട്ടോമൊബൈൽ വിപണി കീഴടക്കാൻ മിഡ് റേഞ്ച് സെഗ്മെന്റിൽ എസ്‌യുവിയുമായി ടൊയോട്ട എത്തുന്നു. പ്രമുഖ ജാപ്പനീസ് വാഹനനിർമ്മാതാക്കളായ ടൊയോട്ട വമ്പൻ പദ്ധതികൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും ചുവടുകൾ ശക്തമാക്കുന്നത്. 7 സീറ്റർ…

കാത്തിരിപ്പ് അവസാനിച്ചു! ഇൻസ്റ്റഗ്രാം നഷ്ടപ്പെടാതെ ഇനി ത്രെഡ്സ് അക്കൗണ്ട് ഡിലീറ്റ്…

ഉപഭോക്താക്കളുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ത്രെഡ്സിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഇൻസ്റ്റാഗ്രാം അക്കൗണ്ട് നഷ്ടപ്പെടാതെ ത്രെഡ്സ് അക്കൗണ്ട് മാത്രമായി ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.…

ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ഓർമ്മശക്തിയെ നശിപ്പിക്കും

ഓര്‍മ്മശക്തി കൂട്ടാനും അതുപോലെ കുറയ്ക്കാനും നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിനാവും. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പ്പം നിയന്ത്രണം വെച്ചില്ലെങ്കില്‍ സ്വന്തം ഭൂതകാലം തന്നെ നമ്മള്‍…

ദീപാവലിക്ക് ഡൽഹിയിൽ വിറ്റുപോയത് റെക്കോർഡ് വിലയുടെ മദ്യം, അറിയാം ഏറ്റവും പുതിയ കണക്കുകൾ

ദീപാവലിയോടനുബന്ധിച്ച് ഡൽഹിയിൽ നടന്നത് റെക്കോർഡ് മദ്യ വിൽപ്പന. രണ്ടാഴ്ചക്കുള്ളിൽ 525 കോടി രൂപയുടെ മദ്യ വിൽപ്പനയാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടന്നിട്ടുള്ളത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ദീപാവലിക്ക് മുൻപുള്ള 18 ദിവസങ്ങൾക്കുള്ളിൽ…

ദിലീപ് ചിത്രം ബാന്ദ്രയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ: അശ്വന്ത് കോക്ക് ഉൾപ്പെടെ 7…

തിരുവനന്തപുരം: അരുൺ ഗോപിയുടെ സംവിധാനത്തിൽ ദിലീപ് നായകനായെത്തിയ ചിത്രമാണ് ‘ബാന്ദ്ര’. ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിനെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ഇപ്പോഴിതാ സിനിമയ്‌ക്കെതിരെ മോശം റിവ്യൂ നൽകിയ ഏഴ്…

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗവും ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും തടയണം;…

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗവും ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങൾക്കെതിരായ ആക്രമണങ്ങളും തടയാൻ കാനഡ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗണ്‍സിൽ യോഗത്തിൽ ആണ് ഇന്ത്യ ഇക്കാര്യം…

രാഹുൽ ഗാന്ധി വിഡ്ഢികളുടെ രാജാവ്: ‘മെയ്ഡ് ഇൻ ചൈന ഫോൺ’ പരാമർശത്തിനെതിരെ വിമർശനവുമായി…

ഭോപ്പാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ‘വിഡ്ഢികളുടെ രാജാവെ’ന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ പോക്കറ്റിലെ മൊബൈൽ ഫോണുകൾ ‘മെയ്ഡ് ഇൻ ചൈന’ ആണെന്നും അവ ‘മെയ്ഡ് ഇൻ മധ്യപ്രദേശ്’ ആയിരിക്കണമെന്നും തിങ്കളാഴ്ച നടന്ന…

അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കം: മകന്റെ മർദ്ദനമേറ്റ് അമ്മ…

പാലക്കാട്: മകന്റെ മർദ്ദനമേറ്റ് വീട്ടമ്മ മരിച്ചു. പാലക്കാട് അയ്യപ്പൻക്കാവാണ് സംഭവം. അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് മർദ്ദനം നടന്നത്. അവശനിലയിൽ കിടപ്പിലായിരുന്ന ഇവരുടെ ഭർത്താവിനെയും വീടിനുള്ളിൽ…