Leading News Portal in Kerala

ശരീരം ശോഷിക്കാതെ ഇരിക്കുന്നതിനും ഉറച്ച മസിലിനും ശീലമാക്കേണ്ട ഭക്ഷണങ്ങൾ

മസില്‍ ഉണ്ടാക്കുന്നതും അവയുടെ വലുപ്പം വര്‍ദ്ധിപ്പിക്കുന്നതും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്‌. ഇതിന്‌ ശരിയായ രീതിയിലുള്ള ആഹാരശീലങ്ങളും വ്യായാമവും കൂടിയേതീരൂ. രണ്ടോ മൂന്നോ ദിവസം വ്യായാമം ചെയ്യുകയും നന്നായി ആഹാരം കഴിക്കുകയും ചെയ്‌തത്‌…

രോഗിയായ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന്റെ തർക്കത്തിൽ മകന്റെ അടിയേറ്റ് അമ്മ…

പാലക്കാട്: കാടാങ്കോട് രോഗിയായ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ മകന്റെ അടിയേറ്റ് അമ്മ മരിച്ചു. അവശനിലയിലായിരുന്ന ഇവരുടെ ഭർത്താവിനെയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. അയ്യപ്പൻക്കാവ് സ്വദേശികളായ…

നികുതി അടയ്ക്കാതെ പ്രവർത്തിക്കേണ്ട! ആപ്പിൾ, ഗൂഗിൾ, ആമസോൺ കമ്പനികൾക്കെതിരെ അന്വേഷണത്തിന്…

ആഗോള ടെക് ഭീമന്മാരായ ഗൂഗിൾ, ആപ്പിൾ, ആമസോൺ തുടങ്ങിയ കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. നികുതിവെട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഉത്തരവ്. ഈ കമ്പനികളുടെ ഇന്ത്യാ വിഭാഗങ്ങൾക്കെതിരെ…

സെഞ്ചുറി ‘കിംഗ്’; ഏകദിനത്തിൽ 50 സെഞ്ചുറി നേടി വിരാട് കോഹ്ലി

'അമ്പത് ഓവർ ക്രിക്കറ്റിൽ അമ്പത് സെഞ്ചുറികൾ' അപൂർവ റെക്കോർഡെന്ന സിംഹാസനത്തിലാണ് കിംഗ് കോഹ്ലി എത്തിയിരിക്കുന്നത്.

ഹമാസ്-ഇസ്രായേൽ യുദ്ധം; പലസ്തീനെ അനുകൂലിച്ച് കോതമംഗലം എം എ കോളേജ്

കൊച്ചി: ഒരു മാസത്തിലധികമായി നടന്നുകൊണ്ടിരിക്കുന്ന ഹമാസ്-ഇസ്രായേൽ യുദ്ധത്തിനിടെ പലസ്തീന് പിന്തുണയുമായി കേരളത്തിലെ ഒരു കോളജ്. ഹമാസിനെ അനുകൂലിച്ച് സമ്മേളനം നടത്തിയിരിക്കുകയാണ് കോതമംഗലം എം.എ എഞ്ചിനീയറിംഗ് കോളേജ്. കോളേജിന്റെ ആഭിമുഖ്യത്തിൽ…

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു: നിരവധി പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ദോഡ ജില്ലയിലെ അസർ മേഖലയിൽ നടന്ന സംഭവത്തിൽ ബസ് ആഴമുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്. 40…

‘ദുല്‍ഖറിന്റെ ഒരു വലിയ പ്രോജക്ട് വരുമ്പോള്‍ മറ്റേതൊക്കെ കഥകളായി മാറും’: സണ്ണി…

കൊച്ചി: നടൻ ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സണ്ണി വെയ്ന്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ഒന്നിച്ചാണ് ദുല്‍ഖറും സണ്ണിയും മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സണ്ണി വെയ്നുമായുള്ള സൗഹൃദത്തെക്കുറിച്ച് ദുല്‍ഖര്‍…

രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നവർ അറിയാൻ

വെറും വയറ്റില്‍ കാപ്പി പലരുടെയും ഒരു ശീലമാണ്. എന്നാല്‍, കാപ്പി രാവിലെ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനം പറയുന്നത്. രാവിലെ ശരീരത്തിലെ കോര്‍ട്ടിസോള്‍ അളവ് ഉയര്‍ന്ന് നില്‍ക്കും.…

വിദ്യാർത്ഥിനിയുടെ ഫോട്ടോ നഗ്നചിത്രങ്ങളാക്കി മാറ്റി മൊബൈലിൽ സൂക്ഷിച്ചു; വർക്കലയിൽ യുവാവ്…

വർക്കല: വിദ്യാർത്ഥിനിയുടെ ഫോട്ടോ ടെലിഗ്രാം ബോട്ട് ആപ്ലിക്കേഷനിലൂടെ നഗ്ന ചിത്രങ്ങളാക്കി മാറ്റി മൊബൈലിൽ സൂക്ഷിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ചെമ്മരുതി മുട്ടപ്പാലം സ്വദേശി കാർത്തിക് ബിജു (19) ആണ് അറസ്റ്റിലായത്. നഗരൂരിലെ സ്വകാര്യ കോളജിലെ പോളി…

ഇടുക്കിയുടെ ഭംഗി കൂട്ടാൻ ഇനി ഇക്കോ ലോഡ്ജും! ടൂറിസം വകുപ്പിന്റെ സ്വപ്ന പദ്ധതി…

ലോക ടൂറിസം ഭൂപടത്തിൽ തന്നെ ഇടം നേടിയ ജില്ലയാണ് ഇടുക്കി. ലോകത്തെ ഏറ്റവും വലിയ ആർച്ച് ഡാം, ആരെയും ആകർഷിക്കുന്ന കാലാവസ്ഥ എന്നിവയാണ് ഇടുക്കിയുടെ പ്രധാന പ്രത്യേകത. അതുകൊണ്ടുതന്നെ എല്ലാ വർഷവും നിരവധി ആളുകളാണ് ഇടുക്കിയിലേക്ക് വിനോദയാത്രകൾ…