Leading News Portal in Kerala

മുതി‍ന്ന സിപിഎം നേതാവ് എൻ ശങ്കരയ്യ അന്തരിച്ചു; വിഎസിനൊപ്പം സിപിഐ ദേശീയ കൗണ്‍സിലില്‍…

ചെന്നൈ: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍ ശങ്കരയ്യ(102) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു ശങ്കരയ്യയുടെ അന്ത്യം. പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍…

ക​ട​യി​ലെ സാമ്പത്തി​ക തർക്കം, സെ​യി​ൽ​സ് ഗേ​ളി​നെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു:…

കോ​ഴി​ക്കോ​ട്: സെ​യി​ൽ​സ് ഗേ​ളി​നെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച കേ​സി​ൽ സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റിൽ. ചേ​നാ​യി റോ​യ​ൽ മാ​ർ​ബി​ൾ​സ് ഉ​ട​മ ജാ​ഫ​റി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പേ​ര​മ്പ്ര പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.…

ദിവസം രണ്ടു സ്പൂണ്‍ ചിയ വിത്ത് കഴിക്കൂ, അറിയാം അത്ഭുതങ്ങൾ

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന ഒന്നാണ് ചിയ വിത്തുകൾ. രാവിലെ ചിയ വിത്തിട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളമടങ്ങിയ ചിയ വിത്തുകൾ ഇവ…

രണ്ടാം പാദത്തിൽ മികച്ച വരുമാനം! ലാഭം കൈവരിക്കാനാകാതെ കല്യാൺ ജ്വല്ലേഴ്സ്

നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദഫലങ്ങളാണ് പുറത്തുവിട്ടത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 4,427 കോടി രൂപയുടെ വരുമാനമാണ് നേടിയിരിക്കുന്നത്. മുൻ…

മ്യാന്‍മറില്‍ കലാപം രൂക്ഷം: കുക്കി അഭയാർത്ഥികൾ മിസോറമിലേക്ക്‌ പ്രവഹിക്കുന്നു

ഐസ്വാള്‍: ആഭ്യന്തരകലാപം വീണ്ടും രൂക്ഷമായ മ്യാന്‍മറില്‍നിന്ന്‌ അഭയാര്‍ത്ഥി പ്രവാഹം ശക്‌തമായതോടെ മിസോറമിലെ ഗ്രാമപ്രമുഖരുമായി തിരക്കിട്ട ചര്‍ച്ച നടത്തി അസം റൈഫിള്‍സ്‌. കഴിഞ്ഞ ഏഴിനു നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന മിസോറം വഴി അയല്‍രാജ്യമായ…

സൈനബ കൊലക്കേസ്: കൂട്ടുപ്രതി സുലൈമാൻ സേലത്ത് നിന്ന് അറസ്റ്റിൽ

കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിയായ സൈനബയെ (57) കൊലപ്പെടുത്തിയ കേസിൽ കൂട്ടി പ്രതിയെ പോലീസ് പീടികൂടി. സേലത്തുവെച്ചാണ് കസബ പൊലീസ് പ്രതിയെ പിടികൂടിയത്. സൈബർ സെൽ സഹായത്തോടെ ആണ് ഇയാൾ സേലത്തുണ്ടെന്ന വിവരം പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് കസബ…

മറിയക്കുട്ടിക്ക് സ്വത്തുക്കൾ ഉണ്ടെന്നും മകൾ വിദേശത്തെന്നുമുള്ള വ്യാജ വാർത്ത കൊടുത്തതിൽ…

തിരുവനന്തപുരം : പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന വ്യാജ വാര്‍ത്തയിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. മകൾ വിദേശത്തെന്ന വാർത്തയിലും പത്രം ഖേദപ്രകടിപ്പിച്ചു.…

കോടികൾ തരാം, ഇങ്ങോട്ട് പോന്നോളൂ! ഗൂഗിളിലെ എഐ വിദഗ്ധരെ ക്ഷണിച്ച് ഓപ്പൺഎഐ

ഗൂഗിളിലെ എഐ വിദഗ്ധരെ സ്വന്തമാക്കാൻ കോടികളുടെ വാഗ്ദാനവുമായി ചാറ്റ്ജിപിടി നിർമ്മാതാക്കളായ ഓപ്പൺഎഐ രംഗത്ത്. ഗൂഗിളിലെ ജോലി ഒഴിവാക്കി, ഓപ്പൺ എഐയിലേക്ക് ചേക്കേറാൻ താൽപ്പര്യമുള്ള ജീവനക്കാർക്ക് ഒരു കോടി ഡോളർ വരെയുള്ള പാക്കേജാണ് ഓപ്പൺഎഐ…

ക്ഷണനേരം കൊണ്ട് ഫലം ലഭിക്കുന്ന അതീവശക്തിയുള്ള മന്ത്രം

അതീവ ശക്തിയുള്ളതാണ് മൃത്യുഞ്ജയമന്ത്രം. പേരു പോലെ തന്നെ മഹാമൃത്യുവിനെ ജയിക്കാൻ കഴിവുള്ള മഹാമന്ത്രം. ‘ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടി വർദ്ധനം ഉർവ്വാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയ മാമൃതാത്’ വാമദേവകഹോള വസിഷ്ഠനാണ് മന്ത്രത്തിന്റെ ഋഷി.…

ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇന്ത്യൻ കരുത്ത്; നിക്ഷേപത്തിൽ ബ്രിട്ടീഷുകാരെ പിന്തള്ളി…

ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കരുത്ത് അറിയിച്ച് ഇന്ത്യക്കാർ. ഇത്തവണ റിയൽ എസ്റ്റേറ്റ് വിപണിയിൽ ബ്രിട്ടീഷുകാരെ പിന്തള്ളിയാണ് ഇന്ത്യക്കാർ ഒന്നാമത് എത്തിയിരിക്കുന്നത്. ബെറ്റർഹോംസ് റെസിഡൻഷ്യൽ മാർക്കറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ…