Leading News Portal in Kerala

ഭാവി ദൗത്യങ്ങൾക്കുള്ള നൂതന ആശയങ്ങൾ കയ്യിലുണ്ടോ? എങ്കിൽ ഇസ്രോയോട് പങ്കിടാം, യുവാക്കൾക്ക്…

ഭാവി ദൗത്യങ്ങൾക്ക് ആവശ്യമായ നൂതന ആശയങ്ങളും രൂപകൽപ്പനകളും പങ്കിടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി ഇസ്രോ. ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ കുതിപ്പിനൊപ്പം കുതിക്കാൻ താൽപ്പര്യമുള്ള യുവാക്കളെയാണ് ഇസ്രോ സ്വാഗതം ചെയ്തേക്കുന്നത്.…

ഉറക്കമില്ലായ്മ ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങിനെ

ഉറക്കം മനുഷ്യന്റെ ശരീരത്തിന് വളരെ പ്രധാനമായ ഒന്നാണ്. ആവശ്യത്തിന് ഉറങ്ങുന്നത് മനസ്സിന് സമാധാനം നല്‍കുകയും ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. കൂടാതെ, രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതായും…

മലയാളികൾക്ക് മദ്യത്തോടുള്ള പ്രിയം കുറയുന്നു? കുത്തനെ ഇടിഞ്ഞ് ഉപഭോഗം

മലയാളികൾക്ക് മദ്യത്തോടുള്ള പ്രിയം കുറയുന്നതായി റിപ്പോർട്ട്. സംസ്ഥാനത്തെ മദ്യ ഉപഭോഗം തുടർച്ചയായി ഇടിയുന്ന പ്രവണതയാണ് ദൃശ്യമായിട്ടുള്ളത്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, വൈൻ, ബിയർ, വിദേശ…

Tiger 3| സൽമാൻ ഖാന് പ്രതിഫലം 100 കോടി; നായിക കത്രീനയുടെ പ്രതിഫലം 15 കോടി രൂപ!

ദീപിക പദുകോൺ, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരാണ് ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാർ. മൂന്ന് പേരുടേയും പ്രതിഫലം 15 കോടിക്ക് മുകളിലാണ്.

നവംബറിൽ സൂര്യൻ അസ്തമിച്ചാൽ പിന്നെ ഉദിക്കുന്നത് ജനുവരിയിൽ; ഈ നഗരം 67 ദിവസം ഇരുട്ടിൽ!

ഈ അലാസ്ക നഗരം 2 മാസത്തിൽ കൂടുതൽ സൂര്യനെ കാണില്ല. അലാസ്കയിലെ ഉത്കിയാഗ്വിക്കിൽ, മുമ്പ് ബാരോ എന്നറിയപ്പെട്ടിരുന്ന നഗരത്തിലാണ് ഈ അപൂർവ്വ പ്രതിഭാസം. നവംബറിൽ സൂര്യൻ അസ്തമിച്ച് കഴിഞ്ഞാൽ ജനുവരിയിലാണ് പിന്നെ ഇവിടെ സൂര്യൻ ഉദിക്കുക. ആർട്ടിക്…

നായ കടിച്ചാല്‍ ഓരോ പല്ലിന്റെ അടയാളത്തിനും 10,000 രൂപ നല്‍കണം: സുപ്രധാന വിധിയുമായി…

ഹരിയാന: രാജ്യത്തുടനീളം നായ്ക്കളുടെ കടിയേറ്റ സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുപ്രധാന വിധിയുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. നായയുടെ കടിയേറ്റാല്‍ അവയുടെ ഓരോ പല്ലിന്റെ അടയാളത്തിനും ഇരകള്‍ക്ക് 10,000 രൂപ വീതം നഷ്ടപരിഹാരം…

കാറിലിരുന്ന പെണ്‍കുട്ടിയെ കളിത്തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം: യുവാവ് അറസ്റ്റില്‍

കിഴക്കമ്പലം : കാറിലിരിക്കുകയായിരുന്ന ഒൻപതുവയസ്സുകാരിയെ കളിത്തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ കിഴക്കമ്പലം പാണാപ്പറമ്പത്തുവീട്ടിൽ ആൽബിൻ തോമസി (33) നെ തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ബാലിക മുഴുവൻ…

സന്ധിവാതം ഉള്ളവർക്ക് കഴിക്കാൻ പറ്റിയ ഏഴ് പ്രഭാത ഭക്ഷണങ്ങൾ

ആമവാതം അഥവാ സന്ധിവാതമുള്ള രോഗികള്‍ ഇനി പറയുന്ന വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധത്തിനു സഹായിക്കും. കാലത്ത് ഒരു കഷ്ണം ഇഞ്ചി ചതച്ച് ചായയിലോ ഭക്ഷണത്തിലോ ഒക്കെ ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യദായകമാണ്. ആമവാത…

അമേരിക്കയിൽ ഗർഭിണിയായ മലയാളി യുവതിക്കുനേരെ ഭർത്താവ് വെടിവെച്ചു; ഗുരുതരാവസ്ഥയിൽ

ഷിക്കാഗോ: ഭർത്താവിന്‍റെ വെടിയേറ്റ് ഗർഭിണിയായ മലയാളിയുവതി ഗുരുതരാവസ്ഥയിൽ. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം – ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്കാണ് (32) വെടിയേറ്റത്. മീര ഗര്‍ഭിണിയായിരുന്നു. ഇവരെ ഗുരുതര…

ഗ്രൂപ്പുകളിൽ വോയിസ് ചാറ്റ് ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു! സവിശേഷതകൾ അറിയാം

ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഗ്രൂപ്പുകളിൽ വോയിസ് ചാറ്റ് ഫീച്ചർ എത്തുന്നു. ഗ്രൂപ്പിൽ മെസേജ് ചെയ്യുന്നതിനോടൊപ്പം ഗ്രൂപ്പ് ചാറ്റ് അംഗങ്ങളോട് തൽസമയം സംസാരിക്കാൻ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. വോയിസ് ചാറ്റ് തുടങ്ങുമ്പോൾ തന്നെ…