Leading News Portal in Kerala

വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണം: പാര്‍ലമെന്ററി സമിതിയുടെ കരട് റിപ്പോര്‍ട്ട്…

ഡല്‍ഹി: വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. പാര്‍ലമെന്ററി സമിതി നേരത്തെ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്.…

പ്രവാസികളുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിനായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്:…

തിരുവനന്തപുരം: പ്രവാസി കേരളീയരുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത…

ഗണപതി ഭഗവാന്റെ മുന്നിൽ ഏത്തമിടുന്നതിന് പിന്നിലെ ശാസ്ത്രം

ഗണപതി ഭഗവാനെ വന്ദിക്കേണ്ടത് ഏത്തമിട്ടാണ്. ഏത്തമിടുന്നത് കൈപിണച്ച്‌ രണ്ടു ചെവിയിലും തൊട്ട് ദേഹമിട്ടൊന്നു കുലുക്കുന്നതാണ് പതിവ്. ‘വലം കൈയാല്‍ വാമശ്രവണവുമിടം കൈവിരലിനാല്‍, വലം കാതും തൊട്ടക്കഴലിണ പിണച്ചുള്ള…

രണ്ടാം പാദത്തിൽ കോടികളുടെ അറ്റാദായവുമായി മണപ്പുറം ഫിനാൻസ്, അറിയാം ഏറ്റവും പുതിയ കണക്കുകൾ

നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ 561 കോടി രൂപയുടെ അറ്റാദായമാണ് മണപ്പുറം ഫിനാൻസ് കൈവരിച്ചിരിക്കുന്നത്. മുൻ…

മൂന്ന് വിരലുകൾ മുറിച്ചു മാറ്റി, പ്രിയനടന്റെ ആരോഗ്യാവസ്ഥയിൽ ആശങ്കയോടെ ആരാധകർ

തെന്നിന്ത്യൻ സിനിമാ ലോകത്തെ സൂപ്പർ താരം വിജയകാന്തിന്റെ അവസ്ഥ കണ്ട് ഞെട്ടി ആരാധകര്‍. കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിക്കുന്ന വിജയകാന്തിന്റേയും കുടുംബത്തിന്റേയും ചിത്രം പുറത്തു വന്നതിനു പിന്നാലെ ആശങ്കയിലാണ് ആരാധകർ. നന്നേ മെലിഞ്ഞ്, കണ്ടാല്‍…

വിട്ടുവീഴ്ചയ്ക്കൊരുങ്ങി ഹമാസ്; ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ 70 ബന്ദികളെ…

ഇസ്രയേൽ ഹമാസ് യുദ്ധം ഒന്നരമാസമാവുകയാണ്. രൂക്ഷമായ ആക്രമണങ്ങളും ബോംബിംഗുമെല്ലാമായി ചരിത്രത്തിൽ ഇരു പക്ഷവും തമ്മിൽ ഇന്നോളം ഉണ്ടായതിൽ ഏറ്റവും ശക്തമായ യുദ്ധമാണ് നടക്കുന്നത്. വെടിനിർത്തൽ ഇല്ലെന്ന കർശന നിലപാടിലാണ് ഇസ്രയേൽ. നാനാദിക്കിലും നിന്ന്…

പ്രധാനമന്ത്രി മോദിക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ: കെജ്രിവാളിന് നോട്ടീസ് അയച്ച്…

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്. വിഷയത്തിൽ വ്യാഴാഴ്ച്ച…

ഗർഭിണിയായ മലയാളി യുവതിയ്ക്ക് വെടിയേറ്റു: ഭർത്താവ് അറസ്റ്റിൽ

വാഷിങ്ടൺ: ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു. അമേരിക്കയിലാണ് സംഭവം. കോട്ടയം ഉഴവൂർ സ്വദേശിയായ മീരയ്ക്കാണ് വെടിയേറ്റത്. ഭർത്താവാണ് ഇവരെ വെടിവെച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് റെജിയെ അറസ്റ്റ് ചെയ്തു. ചിക്കാഗോ പോലീസാണ്…

വിപണിയിൽ തരംഗം സൃഷ്ടിച്ച് ഡെൽ ജി15-211: അറിയാം പ്രധാന സവിശേഷതകൾ

പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളാണ് ഡെൽ. ലാപ്ടോപ്പ് പ്രേമികളുടെ ഇഷ്ട ബ്രാൻഡുകളുടെ ലിസ്റ്റിൽ ഡെല്ലിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ലാപ്ടോപ്പുകൾ പുറത്തിറക്കുമ്പോൾ ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കളെയും പ്രീമിയം റേഞ്ച് ഉപഭോക്താക്കളെയും ഡെൽ…

ബഡ്ജറ്റ് റേഞ്ചിൽ വീണ്ടും പുതിയൊരു ഹാൻഡ്സെറ്റുമായി ഇൻഫിനിക്സ്, ആദ്യം അവതരിപ്പിച്ചത് ഈ…

ബജറ്റ് റേഞ്ച് ഉപഭോക്താക്കൾക്കായി വീണ്ടും കിടിലൻ ഹാൻഡ്സെറ്റ് അവതരിപ്പിച്ച് ഇൻഫിനിക്സ്. ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഇൻഫിനിക്സ് സ്മാർട്ട് 8 ആണ് ഇത്തവണ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇൻഫിനിക്സ് സ്മാർട്ട് 8…