ഹോംസ്‌റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: യുവതി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ
ലക്നൗ: ഹോംസ്‌റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ ഒരുസ്ത്രീയടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന സംഭവത്തിൽ ജിതേന്ദ്ര റാത്തോഡ്, രവി റാത്തോഡ്, മനീഷ് കുമാര്‍, ദേവ് കിഷോര്‍ എന്നിവരെയും ഒരു…