സവാള പച്ചയ്ക്ക് കഴിക്കുന്നവരാണോ!! | onion, health tips, Latest News, Kerala, News, Life…
നമ്മുടെ അടുക്കളയിൽ എപ്പോഴും ഉണ്ടാകാറുള്ള ഒന്നാണ് സവാള. ചപ്പാത്തിക്കൊപ്പമോ അല്ലെങ്കിൽ എണ്ണയിൽ വറുത്തെടുത്ത മാംസങ്ങൾക്കൊപ്പമോ സവാള പച്ചയ്ക്ക് ഉപയോഗിക്കുന്ന ശീലം പലരിലുമുണ്ട്. ദഹനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് സവാള.…