Leading News Portal in Kerala

നിങ്ങൾക്കറിയാമോ വേനൽക്കാലത്ത് ഈഫൽ ടവറിന് 15 സെന്റിമീറ്റർ നീളം കൂടും!

ഈഫൽ ടവർ പാരീസിലെ വളരെ പ്രശസ്തമായ ഒരു അടയാളമാണ്. വേനൽക്കാലത്ത്, ഈ പ്രശസ്തമായ ടവറിന് 15 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരാൻ കഴിയും! ഇത് എങ്ങനെ സംഭവിക്കുന്നു? ഇത് സീസൺ അനുസരിച്ച് ഉയരം മാറുന്നു. ഇത് ഇരുമ്പ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്…

ദീപാവലിയ്ക്ക് തെളിഞ്ഞത് 22 ലക്ഷം ദീപങ്ങള്‍; അയോധ്യയ്ക്ക് ഗിന്നസ് ലോക റെക്കോര്‍ഡ്

അയോധ്യയിലെ ദീപോത്സവത്തിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഒരിക്കലും മറക്കാനാകാത്തത് എന്നാണ് അദ്ദേഹം പറഞ്ഞത്

പ്രീമിയം ഇലക്ട്രിക് കാറുകളുടെ ശ്രേണിയിൽ ചുവടുറപ്പിക്കാൻ ടാറ്റ മോട്ടോഴ്സ്, പുതിയ മോഡൽ ഉടൻ…

പ്രീമിയം ഇലക്ട്രിക് കാറുകളുടെ ശ്രേണിയിൽ പ്രത്യേക സാന്നിധ്യമായി മാറാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്. ബ്രിട്ടീഷ് കമ്പനിയായ ജാഗ്വാർ ലാൻഡ് റോവറിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രീമിയം ഇലക്ട്രിക് കാർ ശ്രേണി പുറത്തിറക്കുന്നത്. ഇതുമായി…

നാസയുടെ ഉള്ളടക്കങ്ങൾ ഇനി എളുപ്പം സ്ട്രീം ചെയ്യാം! സൗജന്യ നാസ പ്ലസ് ഒടിടി സേവനത്തിന് വൻ…

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അടുത്തിടെ അവതരിപ്പിച്ച നാസ പ്ലസ് എന്ന സ്ട്രീമിംഗ് സേവനത്തിന് വൻ സ്വീകാര്യത. നാസയുടെ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുന്ന ഈ പ്ലാറ്റ്ഫോം സൗജന്യ സേവനമാണ് ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. ബഹിരാകാശം,…

ഇളകുന്നവയും ഇളകാത്തവയുമായ ശിവലിംഗങ്ങൾ: ശിവശക്തി ഐക്യത്തിന്റെ പ്രതീകം

ശിവന്റെ പ്രതിരൂപമാണ് ശിവലിംഗം. സകല ഭൂതങ്ങളും യാതൊന്നില്‍നിന്നു ഉദ്ഭവിക്കുന്നോ യാതൊന്നില്‍ ലയിക്കുകയും ചെയ്യുന്നുവോ ആ പരമാകാരത്തെയാണ് ലിംഗമെന്ന് പറയുന്നത്. സൃഷ്ടിയുടെ പ്രതീകമാണ് ശിവലിംഗം. സഗുണമായത് മാത്രമേ മനസ്സിനും…

കോഴിക്കോട്-വയനാട് ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി, കുറഞ്ഞ ചെലവിൽ ഈ സ്ഥലങ്ങൾ കാണാം

യാത്ര പ്രേമികൾക്ക് വീണ്ടും സന്തോഷ വാർത്തയുമായി കെഎസ്ആർടിസി. ചുരുങ്ങിയ കാലയളവ് കൊണ്ട് വലിയ രീതിയിലുള്ള സ്വീകാര്യത നേടിയെടുത്ത കെഎസ്ആർടിസി ബജറ്റ് ടൂർ പാക്കേജ് കൂടുതൽ ഡിപ്പോകളിൽ നിന്ന് ആരംഭിക്കാനാണ് തീരുമാനം. വടക്കേ മലബാറിലെ…

ആയിരത്തോളം പേരെ ബന്ദികളാക്കിയ ഹമാസ് ഭീകരൻ അഹമ്മദ് സിയാമിനെ വധിച്ചെന്ന് ഇസ്രായേൽ

ഗാസയിലെ ജനങ്ങളെ യുദ്ധ മേഖലയിൽ നിന്നും ഒഴിപ്പിക്കുന്നത് ഉൾപ്പെടെ തടഞ്ഞ ഹമാസ് ഭീകരൻ അഹമ്മദ് സിയാമിനെ വധിച്ചുവെന്ന വിവരം ഇസ്രായേൽ ഡിഫൻസ്‌ ഫോഴ്സ്

ആലുവ പീഡനക്കൊലപാതകം: പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ

കൊച്ചി: ആ പെണ്‍കുഞ്ഞിനെ ക്രൂരമായി പിച്ചിച്ചീന്തിയ നരാധമന് തൂക്കുകയര്‍. ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആല(28)ത്തിനാണ് ശിശുദിനത്തില്‍ എറണാകുളം…

‘ആത്മഹത്യ ചെയ്യാനാണ് തോന്നിയത്, വിവാഹം കഴിക്കുന്ന പെണ്‍കുട്ടി വിട്ടുപോകുമെന്ന് തോന്നി’:…

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ ബിഗ് ബോസ് താരം ഷിയാസ് കരീം അറസ്റ്റിലായിരുന്നു. കേസില്‍ പിന്നീട് ഷിയാസിന് ജാമ്യം ലഭിച്ചു. 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും…

ഇന്ത്യൻ നിരത്തുകളിൽ ആധിപത്യം നേടാൻ ഇലക്ട്രിക് ബസുകളെത്തുന്നു! സ്വിച്ച് മൊബിലിറ്റിയിൽ…

ഇന്ത്യൻ നിരത്തുകളിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ രീതിയിലുള്ള ആധിപത്യമാണ് സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾ നേടിയെടുത്തത്. കൂടാതെ, പൊതുഗതാഗത മേഖല കീഴടക്കാനും ഇലക്ട്രിക് വാഹനങ്ങൾ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇലക്ട്രിക് ബസുകളുടെ…