Leading News Portal in Kerala

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ രണ്ടിടത്ത് അപകടത്തില്‍പ്പെട്ടു; രണ്ടുമരണം; ഒരാളുടെ…

Last Updated:December 16, 2025 6:52 AM ISTകൊല്ലം നിലമേലിലും പത്തനംതിട്ട വടശ്ശേരിക്കരയിലുമാണ് അപകടങ്ങളുണ്ടായത്കൊല്ലം നിലമേലിൽ നടന്ന അപകടംകൊല്ലം/ പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ രണ്ടിടത്തായി അപകടത്തില്‍പെട്ട് 2 മരണം.…

കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡിൽ വച്ച് പെൺകുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല അടിച്ചു…

Last Updated:December 16, 2025 7:13 AM ISTവിഷ്ണു മോശമായി പെരുമാറിയ വിവരം പെൺകുട്ടി തന്റെ ആൺസുഹൃത്തിനെ ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നുNews18തിരുവല്ല: കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാൻഡിൽ പെൺകുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല…

Jio| 2026 ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ; ഉപഭോക്താക്കള്‍ക്ക് വമ്പന്‍…

ഹീറോ വാര്‍ഷിക റീചാര്‍ജ്ദീര്‍ഘകാല ഉപഭോക്താക്കള്‍ക്കുള്ള മികച്ച ഓഫറാണിത്. കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്ന ദീര്‍ഘകാല ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോയുടെ ഹീറോ വാര്‍ഷിക പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിന്റെ പ്രധാന ആകര്‍ഷണം അതിനോടൊപ്പം…

ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇരു​മ്പു​ഗേ​റ്റ് ദേ​ഹ​ത്ത് വീണ് അഞ്ചുവയസുകാരൻ…

Last Updated:December 15, 2025 11:18 AM ISTതെ​ന്നി മാ​റി​യ ഗേ​റ്റ് ആ​ര്യ​ന്‍റെ ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു വീഴുകയായിരുന്നുNews18ചേ​ര്‍ത്ത​ല: കളിക്കുന്നതിനിടെ ദേ​ഹ​ത്ത് ഇ​രു​മ്പു​ഗേ​റ്റ് മ​റി​ഞ്ഞു​വീ​ണ് അഞ്ചുവയസുകാരൻ മരിച്ചു. അ​ർ​ത്തു​ങ്ക​ൽ…

കൊല്ലത്ത് അമ്മയേയും മകനെയും വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി Mother and son found…

Last Updated:December 15, 2025 12:19 PM ISTഅയൽവാസികളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വീട്ടിലെ രണ്ട് മുറികളിലായി ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്പ്രതീകാത്മക ചിത്രംകൊല്ലത്ത് അമ്മയെയും മകനെയും വീട്ടിൽ ജീവനൊടുക്കിയ നിലയിൽ  കണ്ടെത്തി.…

Kerala Weather Update| സംസ്ഥാനത്ത് മഴ മാറുന്നു; നാളെ നാല് ജില്ലകളിൽ നേരിയ മഴ | kerala…

Last Updated:December 15, 2025 2:45 PM ISTകേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (15/12/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്News18തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുന്നു. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മു…

ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം Rahul Easwar gets…

Last Updated:December 15, 2025 3:43 PM ISTറിമാൻഡിലായി16 ദിവസത്തിന് ശേഷമാണ് കോടതി രാഹുൽ ഈശ്വറിന് ജാമ്യം അനുവദിക്കുന്നത്രാഹുൽ ഈശ്വർപാലക്കാട് എംഎൽഎ രാഹുൽ മാങ്കുട്ടത്തിലിനെതിരെ ലൈഗിക പീഡന പരാതി നൽകിയ അതിജീവിതയെ സൈബറിടത്തിൽ അധിക്ഷേപിച്ച കേസിൽ…

മലപ്പുറത്ത് ‘ ന്യൂന’ മർദം കൊടുങ്കാറ്റായി; ജില്ലാപഞ്ചായത്തിൽ…

Last Updated:December 15, 2025 4:00 PM IST 23 ഡിവിഷനുകളിൽ മുസ്ലീം ലീഗും 10 ഡിവിഷനുകളിൽ കോൺഗ്രസുമടക്കം ആകെയുള്ള 33 ഡിവിഷനുകളും ഇത്തവണ യുഡിഎഫ് വിജയിച്ചുNews18ഇനി പ്രതിപക്ഷമില്ലാതെ മലപ്പുറം ജില്ലാ പഞ്ചായത്ത്. ആകെയുള്ള 33 ഡിവിഷനുകളും ഇത്തവണ…

പഹൽഗാം ഭീകരാക്രമണം: കൂട്ടക്കൊലയ്ക്ക് പിന്നില്‍ ലഷ്‌കര്‍ ഭീകരരെന്ന് എൻഐഎ കുറ്റപത്രം | NIA…

Last Updated:December 15, 2025 10:30 PM ISTപഹൽഗാം ഭീകരാക്രമണത്തിൽ എട്ട് മാസത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത് News18ശ്രീനഗർ: വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിൽ എട്ട് മാസത്തെ അന്വേഷണത്തിന്…

രാഹുൽ മാങ്കൂട്ടത്തിൽ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി വഴിപാട് നടത്തി | rahul…

Last Updated:December 15, 2025 10:08 PM ISTനടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ വേളയിൽ നടൻ ദിലീപ് പലതവണ ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നുജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽകോട്ടയം: രാഹുൽ മാങ്കൂട്ടത്തിൽ പൊൻകുന്നം ചെറുവള്ളി…