Leading News Portal in Kerala

ഈ പ്രഭാത ഭക്ഷണം ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവില്ല, എല്ലുകൾക്കും നല്ലത്

എല്ലാവരും പൊതുവേ ഇഷ്ടപ്പെടുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. നമ്മുടെ ഒരു ദിവസം എങ്ങനെയാകണമെന്ന് തീരുമാനിക്കാനും പ്രഭാത ഭക്ഷണങ്ങള്‍ക്ക് കഴിയും. ഉദാഹരണത്തിന് പുട്ടാണ് രാവിലെ കഴിക്കുന്നതെങ്കില്‍ നമുക്ക് നല്ല ഊര്‍ജമായിരിക്കും ദിവസം മുഴുവന്‍…

ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഫോട്ടോ ഡിലീറ്റ് ചെയ്യാത്തതിനെ ചൊല്ലിതര്‍ക്കം; വിദ്യാര്‍ത്ഥിയെ…

മര്‍ദിക്കുമെന്ന് സീനിയര്‍ വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശവും പുറത്തുവന്നു

കേരള ടൂറിസം വീണ്ടും ഉണർവിന്റെ പാതയിൽ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കുതിച്ചുയരുന്നു

കേരളത്തിന്റെ ടൂറിസം മേഖലയിൽ വീണ്ടും കുതിച്ചുചാട്ടം. നടപ്പ് സാമ്പത്തിക വർഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കുത്തനെ ഉയർന്നതോടെയാണ് കേരള ടൂറിസം മേഖല പുതിയ തലങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നടപ്പ് സാമ്പത്തിക…

കഷ്ടം, ദാരിദ്ര്യം പിടിച്ച ഷോ!! കിടപ്പറ തമാശയുമായി സ്റ്റാര്‍ മാജിക്ക്, വിമർശനം

 ടെലിവിഷൻ പരിപാടികളിൽ ഏറെ ജനപ്രീതി നേടിയ ഒന്നായിരുന്നു സ്റ്റാർ മാജിക്. മിമിക്രി താരങ്ങളും സീരിയല്‍ താരങ്ങളും ഒരുമിക്കുന്ന ഈ പരിപാടിയ്ക്ക് നേരെ വിമർശനം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ചാനല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച…

ഇസ്രയേലിന് എതിരെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടത് ഒരു വര്‍ഷം മുമ്പ്: തെളിവുകള്‍ പുറത്ത്

ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെ ഞെട്ടിച്ച് ഹമാസ് നടത്തിയ ഭീകരാക്രമണം, ഏകദേശം ഒരു വര്‍ഷത്തോളം ഗൂഢാലോചന ചെയ്ത് നടപ്പിലാക്കിയതാണെന്ന് റിപ്പോര്‍ട്ട്. Read Also; മരത്തിൽ നിന്ന് വീണെന്ന് പറഞ്ഞ്…

32 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് ഗൗതം സിംഘാനിയയും നവാസ് മോദിയും

മുംബൈ: 32 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വ്യവസായി ഗൗതം സിംഘാനിയയും – നവാസ് മോദിയും വേര്‍പിരിഞ്ഞു. വസ്ത്ര വ്യാപാര ഭീമനായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഗൗതം സിംഘാനിയ. ഗൗതം…

കേന്ദ്രത്തിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

കൊച്ചി: കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട തുക ലഭിച്ചുകഴിഞ്ഞെന്ന വി.മുരളീധരന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുരളീധരന്‍ പറയുന്നതെന്ന് മന്ത്രി…

അധിക മൈലേജ്, സ്റ്റൈലിഷ് ലുക്ക്! ‘മഹീന്ദ്ര ജീതോ സ്ട്രോംഗ്’ വിപണിയിലെത്തി

വാഹനങ്ങൾ വാങ്ങുമ്പോൾ അധിക മൈലേജ് ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് അധിക മൈലേജ് ഉറപ്പുനൽകുന്ന ‘മഹീന്ദ്ര ജീതോ സ്ട്രോംഗ്’ എന്ന മോഡലാണ് പുതുതായി വിപണിയിൽ എത്തിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ…

എച്ച്പി 15എസ് എഫ്ആർ4001ടിയു: റിവ്യൂ

ഇന്ത്യൻ വിപണിയിലും, ആഗോള വിപണിയിലും ഒട്ടനവധി ആരാധകരുള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് എച്ച്പി. വിവിധ തരത്തിലുള്ള ലാപ്ടോപ്പുകൾ ഇതിനോടകം തന്നെ എച്ച്പി പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ എച്ച്പി പുറത്തിറക്കിയ ഏറ്റവും മികച്ച ലാപ്ടോപ്പാണ്…

അമിത വ്യായാമം കാര്‍ഡിയാക് അറസ്റ്റിലേയ്ക്ക് നയിക്കും

അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെ വര്‍ക്ക് ഔട്ടും അധികമായി ചെയ്താല്‍ ശരീരത്തിന് ഹാനീകരമാണ്. പേശിവേദനയ്ക്കും പുറം വേദനയ്ക്കും പുറമേ ഹൃദയസ്തംഭനം, പക്ഷാഘാതം, ഹൃദയാഘാതം പോലുള്ള ഗുരുതരമായ സാഹചര്യങ്ങളിലേക്കും…