മമ്മൂക്കയെ വച്ച് ചെയ്യാനുള്ള ഒരു സിനിമയുമായി ബേസിലിനെ സമീപിച്ചാല്‍ ചെയ്യില്ല, അതാണ്…
മലയാളത്തിന്റെ പ്രിയ നടനാണ് ബേസില്‍. താരം വളരെ ഇന്റലിജൻസ് ആണെന്ന് നടൻ ജഗദീഷ്. മമ്മൂക്കയെ വച്ച് ചെയ്യാനുള്ള ഒരു സിനിമയുമായി ബേസിലിനെ സമീപിച്ചാല്‍ ചെയ്യില്ല എന്നു തന്നെ പറയുമെന്നും ജഗദീഷ് പറയുന്നു. അത് പറയാനുള്ള കഴിവാണ് ഇന്റലിജൻസെന്നും…