മരത്തിൽ നിന്ന് വീണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച 74കാരന്റെ മരണം കൊലപാതകം: കൂടെ…
മാവേലിക്കര: വീണ് പരിക്കേറ്റു എന്ന് കരുതിയ വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതിയെ പോലീസ് പിടികൂടി. തെക്കേക്കര പറങ്ങോടി കോളനിയിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന ഓച്ചിറ സ്വദേശി ഭാസ്‌കരൻ (74) ആണ് നവംബർ ഒന്നിനു വണ്ടാനം മെഡിക്കൽ…