ഫ്‌ളാറ്റിന് തീപിടിച്ചു: മൂന്ന് പേർക്ക് പരിക്കേറ്റു
റിയാദ്: ഫ്‌ളാറ്റിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം. അൽസ്വഫ ഡിസ്ട്രിക്ടിലെ ബഹുനില കെട്ടിടത്തിനുള്ളിലെ ഒരു ഫ്‌ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്.
Read Also: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ…