കടലിനടിയില്‍ പത്ത് ദിവസം നീണ്ടുനിന്ന അഗ്നിപര്‍വ്വത സ്‌ഫോടനം, ഒടുവില്‍ സംഭവിച്ചതിങ്ങനെ
ടോക്കിയോ: കടലിനടിയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് പുതിയ ദ്വീപ് രൂപപ്പെട്ടു. തെക്കന്‍ ജപ്പാനിലെ അഗ്നിപര്‍വ്വത ദ്വീപ്‌സമൂഹത്തിന്റെ ഭാഗമായ ഇവോ ജിമ ദ്വീപിന്റെ തീരത്താണ് കടലില്‍ നിന്ന് പുതിയ ദ്വീപ് ഉയര്‍ന്നുവന്നത്. ഒക്ടോബര്‍ 30ന്…