Leading News Portal in Kerala

‘പാർട്ടിയെ പ്രതിരോധത്തിലാക്കുംവിധം ചാനൽ ചർച്ചകളിൽ പ്രതികരിക്കരുത്’; അഡ്വ. ബി…

Last Updated:Jan 08, 2026 2:30 PM ISTമുഖ്യമന്ത്രിയെയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശനെയും ചാനൽ ചർച്ചയിൽ അഡ്വ.ബി എൻ ഹസ്കർ വിമർശിച്ചിരുന്നു. ഇതാണ് സി പി എം നേതൃത്വത്തെ ചൊടിപ്പിച്ചത്അഡ്വ. ബി എൻ ഹസ്കർകൊല്ലം: ഇടത്…

കേരളത്തിൽ 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ റെയിൽവേ പുതുതായി സ്‌റ്റോപ് അനുവദിച്ചു…

കേരളത്തിൽ 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ റെയിൽവേ പുതുതായി സ്‌റ്റോപ് അനുവദിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്  ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ പുതുതായി…

കേരളത്തിൽ പുതുതായി 5 ജില്ലകൾക്കെങ്കിലും സ്‌കോപ്പുണ്ടെന്ന് വി ടി ബൽറാം| Scope for at least…

Last Updated:Jan 08, 2026 3:40 PM ISTകേരളത്തിൽ പുതുതായി അഞ്ച് ജില്ലകൾക്കെങ്കിലും സ്‌കോപ്പുണ്ടെന്നും വ്യക്തിപരമായ ഒരു നിരീക്ഷണം മാത്രമാണ് പാർട്ടിയുടേയോ മുന്നണിയുടേയോ അഭിപ്രായമല്ലെന്നും ബൽറാം പറയുന്നുവി ടി ബൽ‌റാംപാലക്കാട്: മലപ്പുറം ജില്ല…

കണ്ണൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു young man collapsed and…

Last Updated:Jan 08, 2026 3:52 PM ISTവീടിന് സമീപത്തുള്ള മൈതാനത്ത് സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുപ്രതീകാത്മക ചിത്രംകണ്ണൂർ തളിപ്പറമ്പ് ആന്തൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ്…

‘ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആർഷഭാരത പാർട്ടിക്ക് ആശംസകൾ’; റെജി ലൂക്കോസിനെ…

Last Updated:Jan 08, 2026 10:21 PM IST'ജോയ് മാത്യു എന്ന പ്രാഞ്ചിക്ക് ഒരു സീറ്റ് വേണം' എന്ന തലക്കെട്ടോടെയുള്ള റെജി ലൂക്കോസിന്റെ പഴയ വീഡിയോയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്News18ബിജെപിയിൽ ചേർന്ന…

അനധികൃത സ്വത്തുസമ്പാദന കേസ്; മുൻ എംഎൽഎ പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്തു വിട്ടയച്ചു ED…

Last Updated:Jan 08, 2026 10:20 PM ISTകേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ വായ്പത്തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്പി വി അൻവർഅനധികൃത സ്വത്തുസമ്പാദന കേസിൽ മുൻ എംഎൽഎ പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്തു…

പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് ഘടകത്തിന്റെ പരാതി; 2 ബിജെപി പ്രാദേശിക…

Last Updated:Jan 08, 2026 8:22 PM ISTബിജെപി തച്ചനാട്ടുകര പഞ്ചായത്ത് ഘടകം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിNews18പാലക്കാട്: പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് ഘടകത്തിന്റെ പരാതിയിൽ 2 ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെ…

മഹാരാഷ്ട്രയിലെ അംബർനാഥ് മുനിസിപ്പൽ കൗൺസിലിൽ എല്ലാ കോൺഗ്രസ് കൗൺസിലർമാരും ഒറ്റച്ചാട്ടത്തിന്…

Last Updated:Jan 08, 2026 7:54 PM ISTകോൺഗ്രസിന്റെ 12 അംഗങ്ങളും ബിജെപിയിൽ ചേർന്നതോടെ ഫലത്തിൽ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലിൽ നിന്ന് പുറത്താവുകയും ബിജെപിയുടെ അംഗസംഖ്യ ഉയരുകയും ചെയ്തു.News18മഹാരാഷ്ട്രയിലെ അംബർനാഥ് മുനിസിപ്പൽ കൗൺസിലിൽ എല്ലാ…

തിരുവനന്തപുരത്തെ രണ്ടു നഗരസഭാ വാർഡുകളിലെ തോൽവി; ഒരു വാർഡിൽ വോട്ട് കുറവ്; 3 നേതാക്കളെ…

Last Updated:Jan 08, 2026 7:18 PM ISTതിരുവനന്തപുരം കോർപ്പറേഷഷൻ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ പരസ്യമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടിBJPപാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളിലേർപ്പെട്ടു…

‘ഞങ്ങള്‍ക്ക് കനഗോലു ഒന്നുമില്ല; ജനങ്ങളാണ് ഞങ്ങളുടെ കന​ഗോലു; LDFന് സീറ്റ് കൂടും;…

Last Updated:Jan 08, 2026 7:06 PM ISTഇന്നത്തെ കേരളം രാജ്യത്തിന് മാതൃകയാണെന്നും ഇവിടെ വർഗീയ സംഘർഷങ്ങളോ കലാപങ്ങളോ ഇല്ലെന്നും മുഖ്യമന്ത്രിമുഖ്യമന്ത്രി പിണറായി വിജയൻഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കനഗോലു ഒന്നുമില്ലെന്നും ജനങ്ങള്‍ തന്നെയാണ്…