Leading News Portal in Kerala

IPL Auction 2026 Live Updates: ആകെ 369 താരങ്ങൾ; പ്രധാനശ്രദ്ധാകേന്ദ്രം കാമറൂൺ‌ ഗ്രീൻ |…

December 16, 20251:06 PM ISTIPL 2026 Auction Live Updates: കളിക്കാരെ തരംതിരിച്ചിരിക്കുന്നത് എങ്ങനെ?ഐപിഎൽ 2026 ലേലത്തിനായി, 369 കളിക്കാരെ 42 സെറ്റുകളായി തരംതിരിച്ചിരിക്കുന്നു. ബാറ്റ്‌സ്‌മാൻമാർ, ബോളർമാർ, ഓൾറൗണ്ടർമാർ, വിക്കറ്റ് കീപ്പർമാർ…

ഓസ്ട്രേലിയ ബീച്ച് ആക്രമണം; അക്രമികളായ അച്ഛനും മകനും ഇസ്ലാമിക് സ്റ്റേറ്റ് അനുയായികളെന്ന്…

Last Updated:December 16, 2025 11:51 AM ISTബോണ്ടി ബീച്ചിൽ നടന്ന 'ചാനുക്ക ബൈ ദി സീ' എന്നറിയപ്പെടുന്ന യഹൂദരുടെ ഒരു ആഘോഷ പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്News18സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ  ജൂതർക്ക് നേരെ വെടിയുതിർക്കുകയും 15 പേരെ കൊല്ലുകയും…

ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും…

Last Updated:December 16, 2025 8:53 AM ISTസുജ ഞായറാഴ്ച രാത്രി എട്ടരയ്ക്കും രഘു തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കുമാണ് മരിച്ചത് News18ചാരുംമൂട്: മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയ സ്ത്രീയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റു…

മെസിയെ പഴിച്ച് സുനിൽ ഗാവസ്കർ; ‘കൊല്‍ക്കത്തയിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം താരം;…

Last Updated:December 16, 2025 12:06 PM IST'നിശ്ചിത സമയം മൈതാനത്ത് ചെലവഴിക്കാമെന്ന് സമ്മതിച്ചിരുന്ന മെസി അതിന് നില്‍ക്കാതെ നേരത്തേ പോയെങ്കില്‍ അതില്‍ ഉത്തരവാദിത്തം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ക്കുമാണ്'സുനില്‍ ഗാവസ്കർ,…

കനത്ത മൂടൽമഞ്ഞിൽ യമുന എക്‌സ്പ്രസ്‌വേയിൽ 10 വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് നാലുപേർ…

Last Updated:December 16, 2025 10:51 AM ISTമൂടൽ മഞ്ഞിൽ കാഴ്ച മങ്ങിയതോടെ ഏഴു ബസുകളും മൂന്ന് കാറുകളും ഒന്നിനു പിറകെ ഒന്നായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരംPhoto - ANIലഖ്നൗ: ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ പത്തോളം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ…

ദളിത് പ്രസിഡന്റ് ഭരിച്ച പഞ്ചായത്തിന് മുമ്പില്‍ ചാണകവെള്ളം തളിച്ച് ലീഗ് പ്രവര്‍ത്തകര്‍|…

Last Updated:December 16, 2025 11:23 AM ISTഎന്നാല്‍ തങ്ങള്‍ ചാണകവെള്ളമല്ല, വെറും പച്ചവെള്ളമാണ് തളിച്ചതെന്നായിരുന്നു മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. ഇത്തരത്തില്‍ ഒരു ആഘോഷം യുഡിഎഫിന്റെ അറിവോടെ ആയിരുന്നില്ലെന്നും ലീഗ് നേതൃത്വം…

മലപ്പുറത്തെ താനൂർ നഗരസഭയിൽ ബിജെപി പ്രതിപക്ഷം; സിപിഎം ‘പൂജ്യം’ | BJP Secures 8…

Last Updated:December 16, 2025 9:15 AM ISTമന്ത്രി അബ്ദുറഹ്‌മാന്റെ മണ്ഡലത്തിലെ നഗരസഭയെന്നതും ബിജെപി പ്രതിപക്ഷമായ ജില്ലയിലെ ഏക തദ്ദേശസ്ഥാപനമെന്നതും താനൂരിന്റെ രാഷ്‌ട്രീയപ്രാധാന്യം കൂട്ടുന്നു.BJPമലപ്പുറം: താനൂർ നഗരസഭയില്‍ 8 സീറ്റുകൾ നേടി…

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കാറിൽ ലിഫ്റ്റ് കൊടുത്ത് തീകൊളുത്തി കൊന്നു; കാമുകിക്ക്…

Last Updated:December 16, 2025 10:01 AM ISTബാങ്ക് റിക്കവറി ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ഗണേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് പോലീസിന് മനസ്സിലായിഗണേഷ് ചവാൻ, കത്തിനശിച്ച കാർഇന്‍ഷുറന്‍സ് തുക…

Gold Rate: 98,000ത്തിനു മുകളിൽ പൊന്ന്, വിലയിൽ ഇടിവ്; നിരക്ക് അറിയാം|kerala gold rate…

Last Updated:December 16, 2025 10:09 AM ISTഗ്രാമിന് 140 രൂപ ഇടിഞ്ഞ് 12,270 രൂപയിലെത്തിNews18തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 1120 രൂപ താഴ്ന്ന് 98,160 രൂപയിലെത്തി. ഗ്രാമിന് 140 രൂപ ഇടിഞ്ഞ് 12,270…

മുഖ്യമന്ത്രിക്കെതിരെ കമന്റിട്ട് പുറത്തായ സിപിഎം വിമതന്റെ പിന്തുണയിൽ പുല്ലമ്പാറ പഞ്ചായത്ത്…

Last Updated:December 16, 2025 9:20 AM ISTപുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ സിപിഎം 7, കോൺഗ്രസ് 7, ബിജെപി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് സീറ്റ് നിലപുല്ലമ്പാറ ഗ്രാമപഞ്ചായത്ത്തിരുവനന്തപുരം: ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്.…