കുര്‍ത്തയണിഞ്ഞ് കോലി; കൂടെ അനുഷ്‌ക; ഭാര്യയ്ക്കും മകൾക്കുമൊപ്പം രോഹിത്ത്; ദീപാവലി ആഘോഷിച്ച്…
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് മുമ്പ് ദീപാവലി ആഘോഷിച്ച് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യൻ ക്രിക്കറ്റർമാർ നടത്തിയ ദീപാവലി സെലിബ്രേഷന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലാണ്…