Leading News Portal in Kerala

വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ഉപഭോക്താക്കളാണോ? പുതുതായി എത്തുന്ന ഈ കിടിലൻ ഫീച്ചറുകൾ അറിഞ്ഞോളൂ

മൊബൈൽ പതിപ്പിനും ഡെസ്ക്ടോപ്പ് പതിപ്പിനും വേണ്ടി വ്യത്യസ്ത തരത്തിലുള്ള ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. ഇത്തവണ ഡെസ്ക്ടോപ്പ് ഉപഭോക്താക്കൾക്കായി കിടിലൻ ടെക്സ്റ്റ് ഫോർമാറ്റിംഗ് ടൂളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കോഡ്…

വമ്പൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പുതിയ പദ്ധതിയുമായി കർണാടക സർക്കാർ, കോടികളുടെ നിക്ഷേപം ഉടൻ…

വമ്പൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കോടികളുടെ നിക്ഷേപ പദ്ധതിയുമായി കർണാടക സർക്കാർ. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിലാണ് കോടികളുടെ നിക്ഷേപ പദ്ധതിക്ക് കർണാടക സർക്കാർ തുടക്കമിടുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 40000 കോടി രൂപയുടെ…

ഹമാസ് യുദ്ധത്തില്‍ പങ്കെടുക്കാനെത്തിയ പാക് ഭീകരന്‍ അമിന്‍ ഖാസ്മിയെ ഗാസയില്‍ അജ്ഞാതര്‍…

ഇസ്ലാമാബാദ് : പാക് ഭീകരന്‍ അമിന്‍ ഖാസ്മിയെ ഗാസയില്‍ അജ്ഞാതര്‍ വെടിവച്ചു കൊന്നു. പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ത്വയ്ബ അംഗമായ അമിന്‍ ഖാസ്മിയാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയുടെ മോസ്റ്റ്…

തെളിഞ്ഞത് 22 ലക്ഷം ദീപങ്ങ​ൾ: പുതിയ ലോക റെക്കോർഡിട്ട് അയോധ്യയിലെ ദീപോത്സവം

ലഖ്നൗ: രാജ്യം ദീപങ്ങളുടെ ആഘോഷമായ ദീപാവലി കൊണ്ടാടുകയാണ്. രാജ്യം മുഴുവനും ആ ആഘോഷങ്ങളുടെ തിരക്കിലുമാണ്. ഇതിനിടയിലാണ് അയോധ്യയിലെ ദീപോത്സവം ഗിന്നസ് റെക്കോർഡിലേയ്ക്ക് ഇടം നേടിയത്. ഈ ​ ദീപോത്സവത്തിന്‍റെ വാർത്തയാണ് ഇപ്പോൾ ഇന്ത്യയിലാകെ…

തിന്മയുടെ മേൽ നന്മയുടെ വെളിച്ചം വിതറി വീണ്ടുമൊരു ദീപാവലി എത്തുമ്പോൾ

തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉല്‍സവമാണ് ദീപാവലി. ക്ഷേത്രദര്‍ശനം നടത്തിയും പടക്കം പൊട്ടിച്ചും പരസ്പരം മധുര പലഹാരങ്ങള്‍ സമ്മാനിച്ചുമാണ് മലയാളികള്‍ ദീപാവലിയെ വരവേല്‍ക്കുന്നത്. ദീപാവലിയെന്നാല്‍ ദീപങ്ങളുടെ ഉല്‍സവം. പേരു…

ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഉൾപ്പെടെ നിയന്ത്രണം! എന്താണ് ബ്രോഡ്കാസ്റ്റിംഗ് സേവന ബിൽ? അറിയാം…

രാജ്യത്ത് ഏതാനും ദിവസങ്ങളായി വളരെയധികം ചർച്ച നേടിയിരിക്കുകയാണ് കേന്ദ്രസർക്കാർ പുതുതായി അവതരിപ്പിച്ച ബ്രോഡ്കാസ്റ്റിംഗ് സേവന ബിൽ. ഒടിടി ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ വരുന്ന ഉള്ളടക്കങ്ങൾക്ക് നിയന്ത്രണങ്ങൾ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ…

രാജ്യത്തെ മൊത്ത പ്രത്യക്ഷ നികുതി വരുമാനം കുതിച്ചുയരുന്നു, മുൻ വർഷത്തേക്കാൾ 17.5 ശതമാനം…

ഇന്ത്യയുടെ മൊത്ത പ്രത്യക്ഷ നികുതി വരുമാനത്തിൽ വീണ്ടും വർദ്ധനവ്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷം നവംബർ 9 വരെ രാജ്യത്തെ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 12.37…

ഇസ്രയേല്‍ ഇന്ത്യയില്‍ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്‌തേക്കുമെന്ന് സൂചന

തിരുവനന്തപുരം: പുനര്‍നിര്‍മ്മാണത്തിനായി ഇസ്രയേല്‍ ഇന്ത്യയില്‍ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്‌തേക്കുമെന്ന് സൂചന. ഇസ്രയേല്‍ ഹമാസ് ആക്രമണത്തെത്തുടര്‍ന്ന്, 90,000 പലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയതിനാല്‍…

Diwali 2023 | ഗിന്നസ് റെക്കോർഡിട്ട് അയോധ്യയിലെ ദീപോത്സവം; 22 ലക്ഷം ദീപങ്ങൾ ഒന്നിച്ച്…

2017ൽ ഏകദേശം 51, 000 ദീപങ്ങൾ കത്തിച്ചു, 2019- ൽ അത് 4.10 ലക്ഷമായി ഉയർന്നു. 2020- ൽ 6 ലക്ഷത്തിലധികം മൺവിളക്കുകളും 2021- ൽ 9 ലക്ഷത്തിലേറെയും കത്തിച്ചു.