Leading News Portal in Kerala

‘ഞാൻ ജീവനോടെയുണ്ട്’: കൊലക്കേസിൽ മരിച്ചതായി പ്രഖ്യാപിച്ച ആൺകുട്ടി സുപ്രീം…

കൊലപാതകക്കേസിൽ പോലീസ് മരിച്ചതായി പ്രഖ്യാപിച്ച 11 വയസ്സുള്ള ഒരു ആൺകുട്ടി അടുത്തിടെ സുപ്രീം കോടതിയിൽ ഹാജരായി. താൻ ജീവിച്ചിരിപ്പുണ്ടെന്നും തന്റെ മുത്തശ്ശിമാർക്കൊപ്പം സുരക്ഷിതനാണെന്നും കുട്ടി അറിയിച്ചു. ഉത്തർപ്രദേശ് പോലീസ് നൽകിയ…

നെല്ല് സംഭരണം: സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത് കോടികളുടെ കുടിശ്ശിക

സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത് കോടികളുടെ കുടിശ്ശിക. 2022-23 സീസണൽ സംഭരിച്ച നെല്ല് ഇനത്തിൽ 1097 കോടി രൂപയാണ് കുടിശ്ശികയായി നൽകാനുള്ളത്. ഏകദേശം ഈ സീസണിൽ 63.78 കോടി കിലോഗ്രാം നെല്ല്…

ശത്രുദോഷ ശാന്തിക്ക് ഹനുമാൻ ക്ഷേത്രദർശനം: ഈ മൂന്ന് നക്ഷത്രക്കാർ ഹനുമാനെ ഭജിച്ചാൽ ഗുണം പലത്

കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗതടസ്സങ്ങൾ അകറ്റാ‌നും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപ‍ൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത് ഉദ്ദിഷ്ടകാര്യ സാധ്യം വരുത്തുമെന്ന്…

ട്രെൻഡിനൊപ്പം സഞ്ചരിച്ച് അമുൽ, വൈറലായി ‘ജസ്റ്റ് കുക്കിംഗ് ലൈക്ക് എ വൗ’

സമകാലിക വിഷയങ്ങളെ സർഗാത്മകമായ രീതിയിൽ പരസ്യങ്ങളിലൂടെ അവതരിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച ഡയറി ബ്രാൻഡാണ് അമുൽ. ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന പരസ്യങ്ങളാണ് സാധാരണയായി അമുൽ പുറത്തിറക്കാറുള്ളത്. അതുകൊണ്ടുതന്നെ മണിക്കൂറുകൾക്കകം അമുലിന്റെ…

ഗാസയ്ക്ക് വേണ്ടി ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ച് ഇറാന്‍…

ടെഹ്‌റാന്‍: ഗാസയിലെ ഇസ്രായേല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.…

നഴ്സിങ് പരിശീലനത്തിന്‍റെ മറവിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു: വനിത…

മംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ഗവ. നഴ്സുമാർക്കുള്ള പാർപ്പിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വനിത നഴ്സ് ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗളൂരു കുപ്പളു മൊറാർജി റസിഡൻഷ്യൽ സ്കൂൾ അന്തേവാസികളായ…

ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതല്‍ വര്‍ധിക്കും. ഡല്‍ഹിയില്‍ പോയ ഭക്ഷ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും വില വര്‍ധന. വില വര്‍ധനയുടെ വരുമാനം വര്‍ധിപ്പിക്കാനാണ്…

പ്രോസ്‌റ്റേറ്റ് കാന്‍സറും ലക്ഷണങ്ങളും | Prostate cancer, Life Style

പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ഒരു അര്‍ബുദമാണ്. മൂത്രാശയത്തിന് തൊട്ടുതാഴെ പെല്‍വിസില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഇത് മൂത്രസഞ്ചിയില്‍ നിന്ന് മൂത്രം ശൂന്യമാക്കാന്‍…

9 പഠന മേഖലകളിൽ 6 ലക്ഷം രൂപ വരെ ഗ്രാന്റ്! റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ…

റിലയൻസ് ഫൗണ്ടേഷന്റെ ബിരുദാനന്തര ബിരുദ സ്കോളർഷിപ്പുകൾക്ക് അപേക്ഷ നൽകാൻ അവസരം. ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിനായി അപേക്ഷിക്കാൻ കഴിയുക. ഇത്തവണ 9 പഠന മേഖലകളിലേക്ക് സ്കോളർഷിപ്പിനായി റിലയൻസ് ഫൗണ്ടേഷൻ അപേക്ഷ…

കാമുകിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി, 111 തവണ കത്തികൊണ്ട് കുത്തി; റഷ്യൻ യുവാവിനെ…

മുന്‍ കാമുകിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് 111 തവണ ശരീരത്തില്‍ കുത്തിപരിക്കേല്‍പ്പിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ ജയില്‍ മോചിതനാക്കി റഷ്യന്‍ പ്രസിഡന്‌റ് വ്‌ലാദിമര്‍ പുടിന്‍. വ്‌ലാഡിസ്ലാവ് കന്യൂസ് എന്ന യുവാവിനെയാണ്…