Leading News Portal in Kerala

തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് തിരക്കേറുന്നു, 20 മിനിറ്റില്‍ വിറ്റത് രണ്ടര ലക്ഷത്തോളം…

  അമരാവതി: തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിനായുള്ള ടിക്കറ്റുകളുടെ വിതരണത്തില്‍ വര്‍ദ്ധന. 20 മിനിറ്റില്‍ വിറ്റത് രണ്ടര ലക്ഷം ടിക്കറ്റുകളെന്ന് കണക്കുകള്‍ പുറത്തുവിട്ട് തിരുപ്പതി ദേവസ്വം ബോര്‍ഡ്. 300 രൂപയുടെ…

പാലക്കാട് വന്‍ ലഹരിവേട്ട

പാലക്കാട് : പാലക്കാട് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. സൗത്ത് തൃത്താല ആടുവളവിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച 300 ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ സൗത്ത് തൃത്താല സ്വദേശി ജാഫര്‍ സാദിഖിനെ…

സെക്‌സിനിടെയുള്ള മരണം കൂടുതലും സംഭവിക്കുന്നത് പുരുഷന്മാരിൽ; കാരണമിത്

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുക, പ്രതിരോധശേഷി മെച്ചപ്പെടുത്തുക, നല്ല ഉറക്കം നൽകൽ എന്നിവയുൾപ്പെടെ ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങൾ ലൈംഗികതയ്ക്കുണ്ട്. ലൈംഗികതയുടെയും രതിമൂർച്ഛയുടെയും ശാരീരിക പ്രവർത്തനങ്ങൾ ആളുകൾക്കിടയിൽ വിശ്വാസവും…

ഓഹരി വിപണിയിൽ ഉണർവ്! നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് സൂചികകൾ

ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേരിയ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ആരംഭ ഘട്ടം മുതൽ വിവിധ തരത്തിലുള്ള ചാഞ്ചാട്ടങ്ങൾക്ക് ആഭ്യന്തര സൂചികകൾ വിധേയമായിരുന്നു. സെൻസെക്സ് 33 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ്…

Little Hearts | നായിക മാറി; RDXന് ശേഷം ഷെയ്ൻ നിഗം, മഹിമാ നമ്പ്യാർ ജോഡി വീണ്ടും…

സമീപകാലത്ത് വൻ വിജയനേടിയ ചിത്രമാണ് ആർ.ഡി.എക്സ്. ഈ ചിതത്തിലെ താരജോഡികളായ ഷെയ്ൻ നിഗം (Shane Nigam), മഹിമാ നമ്പ്യാർ (Mahima Nambiar) എന്നിവരുടെ കഥാപാത്രങ്ങൾക്കും ഏറെ സ്വീകാര്യത ലഭിച്ചു. താരജോഡികൾക്ക് ഒന്നിച്ചഭിനയിക്കാൻ വീണ്ടും അവസരം…

ഒരിടവേളയ്ക്ക് ശേഷം ഉക്രൈന് നേരെ മിസൈൽ ആക്രമണം നടത്തി റഷ്യ

ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിലേക്കും സമീപ പ്രദേശത്തേക്കും ഒരിടവേളയ്ക്ക് ശേഷം മിസൈൽ ആക്രമണം നടത്തി റഷ്യ. രാജ്യത്തിന്റെ കിഴക്കും തെക്കും ഡ്രോണുകൾ ഉപയോഗിച്ച് റഷ്യ തകർത്തതായി ഉക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 08:00 മണിക്ക് (0600 GMT)…

ഹിന്ദുക്കള്‍ വിശാല ഹൃദയരാണ്, ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് ഇവർ കാരണം : ജാവേദ്…

ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് ഹിന്ദുക്കള്‍ കാരണമാണെന്നും ശ്രീരാമന്റെയും സീതാദേവിയുടെയും നാട്ടില്‍ ജനിച്ചതില്‍ അഭിമാനമുണ്ടെന്നും ഗാനരചയിതാവ് ജാവേദ് അക്തര്‍. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്)…

യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി | youth, Arrested, Kaapa, Kottayam, Latest News, Kerala,…

കോട്ടയം: യുവാവിനെ കാപ്പ ചുമത്തി ആറുമാസത്തേക്ക് നാടുകടത്തി. മണർകാട്, പറമ്പുകര ഭാഗത്ത് ഇലഞ്ഞിവേലിൽ വീട്ടിൽ ടോണി ഇ.ജോർജ്(25) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നാണ് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി…

കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റി! കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ

ഉപഭോക്താക്കൾക്ക് താങ്ങാനാകുന്ന തരത്തിൽ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. അതുകൊണ്ടുതന്നെ ബിഎസ്എൻഎൽ പുറത്തിറക്കുന്ന ഓരോ പ്ലാനുകളും ജനകീയമായി മാറാറുണ്ട്. ഇത്തവണ കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റി…

എന്താണ് ലൈംഗികതയുമായി ബന്ധപ്പെട്ട തലവേദന: വിശദമായി മനസിലാക്കാം

ലൈംഗികതയുമായി ബന്ധപ്പെട്ട തലവേദന വളരെ അരോചകമാണ്. സെക്‌സിനിടെ പലപ്പോഴും ഒരാൾക്ക് തലവേദന ഉണ്ടാകാറുണ്ട്, എന്നാൽ ഈ രോഗത്തിന്റെ യഥാർത്ഥ കാരണം അറിയില്ല. മിക്ക ആളുകളും ഇത് ഒരു സാധാരണ തലവേദനയായി കണക്കാക്കുന്നു. ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട…