ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ചു; മൂന്ന് വിനോദസഞ്ചാരികള്‍ വെന്തു മരിച്ചു
ശ്രീനഗര്‍: ഹൗസ് ബോട്ടുകള്‍ക്കു തീപിടിച്ച് മൂന്നു വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം. ജമ്മു കശ്മീരിലെ ദാല്‍ തടാകത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.15-ഓടെയാണ് തീപിടിത്തമുണ്ടായത്. ബംഗ്ലാദേശ് സ്വദേശികളായ…