Leading News Portal in Kerala

ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്‌ക്കാന്‍ തോന്നിയാല്‍ കുടിക്കരുത്, പകരം ചെയ്യേണ്ടത്…

ആവശ്യമായ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഏവർക്കും അറിയാം. എന്നാൽ, എപ്പോഴൊക്കെയാണ് വെള്ളം കുടിക്കേണ്ടത് എന്ന് പലർക്കും അറിയില്ല. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്ന സമയത്താണ് ഈ ഒരു അറിവില്ലായ്മ. ഭക്ഷണം കഴിയ്‌ക്കുമ്പോഴാണോ…

കളമശ്ശേരി സ്ഫോടനം; മാർട്ടിന്റെ വാഹനത്തിൽ നിന്ന് സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ…

നാല് പേരുടെ മരണത്തിനിടയാക്കിയ കളമശ്ശേരി സ്ഫോടനത്തിൽ നിർണായക തെളിവുകൾ പ്രതി ഡൊമനിക് മാർട്ടിന്റെ വാഹനത്തിൽ നിന്ന് കണ്ടെടുത്തു. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ ആണ് കണ്ടെടുത്തത്. ഓറഞ്ച് നിറത്തിലുള്ള റിമോട്ടിൽ എ ബി എന്ന രേഖപ്പെടുത്തിയ…

നിറ്റ ജെലാറ്റിൻ: രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയത് കോടികളുടെ ലാഭം

രാജ്യത്തെ പ്രമുഖ വ്യവസായിക കെമിക്കൽ അസംസ്കൃത വസ്തു നിർമ്മാതാക്കളായ നിറ്റ ജെലാറ്റിൻ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ടു. നടപ്പ് സാമ്പത്തിക വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 22.01 കോടി രൂപയുടെ സംയോജിത ലാഭമാണ് കമ്പനി…

World Cup Semi Finals | ലോകകപ്പ് സെമി ലൈനപ്പായി; ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡും ഓസ്ട്രേലിയക്ക്…

ഐസിസി ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു.  ന്യൂസീലൻഡ് ആണ് ഇന്ത്യയുടെ എതിരാളി. ബുധനാഴ്ച നടക്കുന്ന ആദ്യസെമിയിൽ ഇന്ത്യയും കിവീസും ഏറ്റുമുട്ടും. ഇന്ത്യ ലോകകപ്പ് നേടിയ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നിര്‍ണായക മത്സരം നടക്കുക.…

Nadikar Thilakam | ടൊവിനോയുടെ കരിയറിൽ ഏറ്റവും വലുത്; ‘നടികർ തിലകം’ ഓഡിയോ…

ടൊവിനോ തോമസ് (Tovino Thomas) നായകനാകുന്ന പുതിയ ചിത്രമാണ് നടികർ തിലകം. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ്…

ക്രിമിനൽ സംഘങ്ങളുടെ റിക്രൂട്ട്മെന്റ് സോഷ്യൽ മീഡിയ വഴി; ജപ്പാനിൽ കൗമാരക്കാരടക്കം വലയിൽ

സോഷ്യൽ മീഡിയയിലൂടെ കൂടുതൽ ആളുകളെ നിയമിച്ച് ജപ്പാനിലെ ഗുണ്ടാ സംഘങ്ങൾ. കൗമാരക്കാർ മുതൽ വയോധികർ വരെ ഇത്തരത്തിൽ നിയമിക്കപ്പെടുന്നുണ്ട്. ഗുണ്ടാസംഘങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി സോഷ്യൽ മീഡിയ ഉപയോഗിച്ച് കൂടുതൽ ആളുകളെ സംഘത്തിൽ ചേർക്കുകയും…

പ്രധാനമന്ത്രി യുടെ മില്ലെറ്റ്‌സ് ഗാനം മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസിനുള്ള ഗ്രാമി…

ഡൽഹി: 2024ലെ ഗ്രാമി നോമിനേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും. നരേന്ദ്ര മോദി അവതരിപ്പിച്ച തിനയെക്കുറിച്ചുള്ള ഗാനം ഗ്രാമി പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഫാൽഗുനിയും ഗൗരവ് ഷായും ചേർന്ന് ആലപിച്ച ഗാനം ധാന്യമായ തിനയുടെ…

ദമ്പതികൾ താമസിച്ച വാടകവീട്ടിൽ എക്സൈസ് പരിശോധന: എംഡിഎംഎയുമായി യുവതി പിടിയിൽ

കാസർഗോഡ്: കാസർഗോഡ് എംഡിഎംഎയുമായി യുവതി പിടിയിൽ. എരിയാൽ വില്ലേജിൽ മൊഗ്രാൽ പുത്തൂർ പഞ്ചത്ത് കുന്നത്തെ വാടക വീട്ടിൽ നിന്നാണ് റംസൂണയെ എക്സൈസ് പിടികൂടിയത്. 9.021 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. കാസർഗോഡ് റെയിഞ്ച് അസിസ്റ്റന്റ്…

ഉപഭോക്താവിന്റെ സമ്മതമില്ലേ? എങ്കിൽ വാണിജ്യാവശ്യങ്ങൾക്കുള്ള കോളുകൾ വേണ്ട! നടപടി കടുപ്പിച്ച്…

വാണിജ്യാവശ്യങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. സ്ഥാപനത്തിന്റെയോ സേവനത്തിന്റെയോ വാണിജ്യപരമായ സന്ദേശങ്ങൾ കൈമാറുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് മുൻകൂർ അനുമതി നേടണമെന്നാണ്…

കൂര്‍ക്കംവലി കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ ? എങ്കില്‍ ഇങ്ങനെ ചെയ്താല്‍ മതി

കൂര്‍ക്കംവലി കാരണം ബുദ്ധിമുട്ട് നേരിടുന്നവരാണോ നിങ്ങൾ. പതിവായി കൂര്‍ക്കം വലിക്കുന്നവരാണെങ്കില്‍ ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ’ എന്ന പ്രശ്നമാകും അവർക്ക്. അതിനാൽ ഒരു ഡോക്ടറെ കണ്ട് ഉചിതമായ നിര്‍ദേശങ്ങള്‍ തേടുന്നത് നല്ലതാണ്. എന്നാൽ,…