Leading News Portal in Kerala

ഞാൻ ഗർഭിണിയല്ല.. ആണെങ്കിൽ അറിയിക്കും: ദിയ കൃഷ്ണ

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് പരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ. ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രേക്ക്അപ്പ് ആയ വിവരം ദിയ തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്.…

ഡീപ് ഫേക്ക് സൈബർ തട്ടിപ്പ്: 43 പേരെ അറസ്റ്റ് ചെയ്ത് പോലീസ്, ആഢംബര കാറുകൾ പിടിച്ചെടുത്തു

ദുബായ്: ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്. 43 പേരാണ് അറസ്റ്റിലായത്. ദുബായിൽ മൂന്നരകോടി ഡോളറിന്റെ തട്ടിപ്പാണ് ഇവർ നടത്തിയത്. രണ്ട് ഏഷ്യൻ കമ്പനികളിൽ നിന്നായാണ് സംഘം പണം…

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗർ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ പരിഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. കശ്മീര്‍ സോണ്‍ പോലീസാണ് ഇക്കാര്യം…

ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ആലുവ എസ് എൻ ഡി പി സ്കൂൾ വിദ്യാർത്ഥി മിഷാലാണ് മരിച്ചത്. 14 വയസായിരുന്നു.ആലുവ കുന്നത്തേരി എടശേരി വീട്ടിൽ ഷാഫിയുടെ മകനാണ്. ഇന്ന് ഉച്ചയ്ക്കാണ് ആലുവ പുഴയിൽ മിഷാലും നാല് സുഹൃത്തുക്കളും…

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

ഒരിക്കലും നമ്മൾ നിയന്ത്രിച്ചു വെക്കരുതാത്ത ഒന്നാണ് മൂത്രം. ശരീരത്തിന് ശരിയായ വെള്ളം ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കാനാണ് കാരണമാകുന്നത്. മൂത്രത്തിന്റെ നിറം നോക്കി ശരീരത്തെ എങ്ങനെ വിലയിരുത്താം എന്ന്…

എയർ ഇന്ത്യക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഡിജിസിഎ, ഉടൻ വിശദീകരണം നൽകാൻ നിർദ്ദേശം

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എയർലൈനായ എയർ ഇന്ത്യക്കെതിരെ കർശന നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ രംഗത്ത്. യാത്രക്കാരുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ…

ടർബോ ലൊക്കേഷനിൽ മമ്മൂക്കയെ കാണാൻ നേരിട്ടെത്തി എസ് ജെ സൂര്യയും രാഘവ ലോറൻസും

സംവിധായകൻ വൈശാഖും മമ്മൂട്ടിയും (Mammootty) ഒന്നിക്കുന്ന പുതിയ ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.…

പാരീസ് വിമാനത്താവളത്തിൽ മുസ്ലീം യാത്രക്കാർ കൂട്ടമായി നിസ്‌കരിച്ച സംഭവം വിവാദത്തിൽ; കര്‍ശന…

ജോര്‍ദാനിലേക്കുള്ള വിമാനം യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്താവളത്തിന്റെ പുറപ്പെടല്‍ ഏരിയയില്‍ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ച് നിസ്‌കരിക്കുന്ന ചിത്രമാണ് ഞായറാഴ്ച സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്

കർണാടക ബിജെപി അധ്യക്ഷനായി മകൻ വിജയേന്ദ്രയുടെ നിയമനം: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച്…

ബെംഗളൂരു: കർണാടക ബിജെപി അധ്യക്ഷനായി മകൻ വിജയേന്ദ്രയെ നാമകരണം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ രംഗത്ത്. പാർട്ടിയുടെ ദേശീയ നേതാക്കൾ തന്റെ മകൻ…

'കര്‍ഷകര്‍ ബുദ്ധിമുട്ടുമ്പോള്‍ സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്കായി ധൂര്‍ത്തടിക്കുന്നു';…

ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തോടൊപ്പമാണെന്നും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നും ഗവർണർ പറഞ്ഞു.