Leading News Portal in Kerala

പ്രാര്‍ത്ഥന ഫലിക്കുന്നില്ല: ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞ പ്രതി പിടിയിൽ

ചെന്നൈ: ചെന്നെയിൽ പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്. സംഭവത്തിൽ മുരളീകൃഷ്ണ എന്നയാള്‍ പൊലീസ് പിടിയിലായി. പ്രാര്‍ത്ഥന ഫലിക്കാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസിനോട് പ്രതി പറഞ്ഞു. ക്ഷേത്രത്തില്‍ സ്ഥിരമായി…

ഡിവൈഡറിൽ തട്ടി കാറിലേക്കും പിക്കപ്പ് വാനിലേക്കും ഇന്ധന ടാങ്കർ ഇടിച്ച് കയറി: തീപിടിച്ച്…

ന്യുഡൽഹി: ഡിവൈഡറിൽ തട്ടി കാറിലേക്കും പിക്കപ്പ് വാനിലേക്കും ഇന്ധന ടാങ്കർ ഇടിച്ച് അ‌പകടം. അ‌പകടത്തിൽ തീപിടിച്ച് 4 പേർ കൊല്ലപ്പെട്ടു. ഡൽഹി ജയ്പൂർ ദേശീയ പാതയില്‍ ഹരിയാനയിലെ ഗുരുഗ്രാമിന് സമീപത്ത് വച്ച് വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. കാർ…

വാഹനത്തിന്റെ സുരക്ഷ ഇനി ‘ജിയോയുടെ’ കയ്യിൽ ഭദ്രം! ഏറ്റവും പുതിയ ജിയോ മോട്ടീവ്…

വാഹനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന റിലയൻസ് ജിയോയുടെ ഏറ്റവും പുതിയ ഉപകരണമായ ജിയോ മോട്ടീവ് വിപണിയിൽ അവതരിപ്പിച്ചു. തൽസമയ 4ജി ജിപിഎസ് ട്രാക്കിംഗ് സൗകര്യമാണ് ജിയോ മോട്ടീവിന്റെ പ്രധാന ആകർഷണീയത. ഈ ഫീച്ചർ ഉപയോഗിച്ച് ഉടമയ്ക്ക് വാഹനം…

രക്തം കട്ട പിടിക്കുന്നത് തടയാൻ ഡാര്‍ക് ചോക്ലേറ്റ്

പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണ പദാർത്ഥമാണ് ചോക്ലേറ്റ്. പക്ഷെ പലരും കരുതുന്നത് ഇവ അനാരോഗ്യം വിളിച്ചു വരുത്തുമെന്നാണ്. ചോക്ലേറ്റില്‍ തന്നെ നല്ലതും ചീത്തയുമെല്ലാമുണ്ട്. ഡാര്‍ക് ചോക്ലേറ്റിന് പൊതുവെ ആരോഗ്യഗുണങ്ങള്‍…

കോവിഡ് കാലയളവിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉടൻ നൽകണം, ട്രാവൽ പോർട്ടുകൾക്ക്…

കോവിഡ്-ലോക്ക്ഡൗൺ കാലയളവിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളിൽ തീർപ്പാകാത്ത റീഫണ്ടുകൾ ഉടൻ യാത്രികർക്ക് വിതരണം ചെയ്യാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. റീഫണ്ടുകൾ നൽകാൻ ട്രാവൽ പോർട്ടലുകൾക്ക് കേന്ദ്രസർക്കാർ ഒരാഴ്ചത്തെ സമയമാണ്…

Mohanlal | മുണ്ടുമടക്കി, റെയ്‌ബാൻ വച്ച ജയസൂര്യയെ കാണാൻ ലാലേട്ടൻ വന്നു; കത്തനാറിന്റെ…

മുണ്ടുമടക്കി, റെയ്‌ബാൻ വച്ച് ലാലേട്ടൻ എന്നാകും പാട്ടിൽ പറയുന്നത്. പക്ഷെ ഇവിടെ ആ ലുക്കിലുള്ളത് ജയസൂര്യയാണ് (Jayasurya). അരികിൽ മോഹൻലാലുണ്ട് (Mohanlal). പക്ഷെ വേഷം പാന്റും ഷർട്ടുമാണെന്നേയുള്ളൂ. ജയസൂര്യയുടെ പുതിയ സിനിമയുടെ സെറ്റിൽ സർപ്രൈസ്…

ജിമ്മില്‍ വെച്ച് കുത്തേറ്റ 24കാരനായ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി

ഇന്‍ഡ്യാന: ഫിറ്റ്നസ് സെന്ററിലുണ്ടായ കത്തി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. 24 കാരനായ വരുണ്‍ രാജ് ആണ് മരിച്ചത്. ഒക്ടോബര്‍ 29ന് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ പ്രതി…

സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് 12-ാം ക്ലാസുകാരന്റെ വിരൽ അറുത്തുമാറ്റി…

നൂഡൽഹി: സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് 12-ാം ക്ലാസുകാരന്റെ വിരൽ അറുത്തുമാറ്റി പൂർവ്വവിദ്യാർത്ഥി. ഡൽഹിയിലെ ദ്വാരക സൗത്തിലാണ് സംഭവം. സംഭവത്തെ തുടർന്ന് കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഒക്ടോബർ 21 നായിരുന്നു…

സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതല്‍ വര്‍ധിക്കും

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതല്‍ വര്‍ധിക്കും. ഡല്‍ഹിയില്‍ പോയ ഭക്ഷ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും വില വര്‍ധന. വില വര്‍ധനയുടെ വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമം. ആറ് മാസം മുമ്പാണ് സപ്ലൈകോയിലെ…

സിം അപ്ഗ്രേഡ് ചെയ്യാൻ തയ്യാറായിക്കോളൂ! സൗജന്യ ഇന്റർനെറ്റ് സേവനവുമായി ബിഎസ്എൻഎൽ

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. സിം അപ്ഗ്രേഡ് ചെയ്യുകയാണെങ്കിൽ സൗജന്യ ഇന്റർനെറ്റ് സേവനം ആസ്വദിക്കാനുള്ള അവസരമാണ് ബിഎസ്എൻഎൽ ഒരുക്കുന്നത്. 3ജിയിൽ ഡൗൺലോഡിംഗിന് വേണ്ടി…