ഗ്രോക്ക് ചാറ്റ്ബോട്ടിനെ കളിയാക്കി സാം ആൾട്മാന്റെ വൈറൽ പോസ്റ്റ്! മസ്കിന്റെ മറുപടി ഉടൻ…
കഴിഞ്ഞ ആഴ്ചയിൽ ഇലോൺ മസ്ക് അവതരിപ്പിച്ച എഐ ചാറ്റ്ബോട്ടായ ഗ്രോക്കിനെ പരിഹസിച്ച് സാം ആൾട്മാൻ. ‘ചോദ്യങ്ങൾക്ക് തമാശയിൽ മറുപടി പറയുന്ന ചാറ്റ്ബോട്ട്’ എന്നാണ് മസ്കിന്റെ ഗ്രോക്കിനെ സാം ആൾട്മാൻ കളിയാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച എക്സ്…