Leading News Portal in Kerala

‘ഞങ്ങൾ എല്ലാ ഭീഷണിയും ഗൗരവത്തോടെയാണ് കാണുന്നത്’: എയര്‍ ഇന്ത്യ വിമാനങ്ങളുടെ…

ഒട്ടാവാ: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഖലിസ്താന്‍ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുര്‍പത്‌വന്ദ് സിങ് പന്നൂന്‍ നടത്തിയ ഭീഷണി നിസാരമായി കാണേണ്ടതില്ലെന്ന് കാനഡ. പന്നൂനിന്റെ ഭീഷണി അതീവഗൗരവത്തോടെയാണ്…

ചോദ്യത്തിന് കോഴ: മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ എത്തിക്‌സ് കമ്മിറ്റി…

ചോദ്യത്തിന് കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കാൻ ശുപാര്‍ശ ചെയ്ത് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി. എംപിയുടെ പ്രവര്‍ത്തി അസ്സന്മാര്‍ഗികവും ഹീനവുമാണെന്ന് സമിതി വിലയിരുത്തിയതായി ഉന്നത…

രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു: പ്രായപൂര്‍ത്തിയാകാത്ത…

ഇടുക്കി: മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ഇടുക്കി ഗാന്ധിനഗര്‍ കോളനി നീതുഭവനില്‍ നിഥിൻ(18), കൊച്ചുപൈനാവ്…

ചാറ്റ്ജിപിടി സേവനങ്ങൾ തടസ്സപ്പെടുത്താൻ ഹാക്കർമാരുടെ ശ്രമം! ഔദ്യോഗിക പ്രതികരണവുമായി ഓപ്പൺഎഐ…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്ക് നേരെ ഹാക്കർമാരുടെ സൈബർ ആക്രമണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സേവനങ്ങൾ ഉപയോഗിക്കുന്നതിൽ ഉപഭോക്താക്കൾ തടസ്സം നേരിടുന്നുണ്ട്. ചാറ്റ്ജിപിടിയിൽ…

വെള്ളം കുടിക്കാൻ പ്ലാസ്റ്റിക് ബോട്ടിലുകളെ ആശ്രയിക്കുന്നവർ അറിയാൻ

നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെള്ളം. കൃത്യമായ ഇടവേളകളില്‍ ആവശ്യമായ വെള്ളം കുടിക്കാത്തതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. ഒരു ദിവസം ഏഴ് ലിറ്റര്‍ വരെ ശുദ്ധജലം കുടിക്കണമെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ടു…

പ്രണയബന്ധം വീട്ടുകാർ എതിർത്തു; വയോധികയെ കൊന്ന് മൃതദേഹം കാമുകിയുടേതെന്ന് വരുത്തി തീർക്കാൻ…

ബന്ധുവായ യുവതിയുമായി വിദേശത്തേക്ക് ഒളിച്ചോടാനായി 87 കാരിയായ വയോധികയെ യുവാവ് കൊലപ്പെടുത്തി. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭചൗ നഗരത്തിലാണ് സംഭവം. മരിച്ചത് കാമുകിയാണെന്ന് വരുത്തി തീർക്കാൻ ആയിരുന്നു 21കാരനായ രാജു ചംഗ എന്ന യുവാവിന്റെ ശ്രമം.…

ഒറ്റ റീചാർജിൽ രണ്ട് ആനുകൂല്യം! സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്ക്രിപ്ഷൻ ഓഫറുമായി ജിയോ

ദീപാവലിയോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് മറ്റൊരു ഗംഭീര പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇക്കുറി ഒറ്റ റീചാർജിൽ 2 ആനുകൂല്യങ്ങൾ ലഭിക്കുന്ന കിടിലൻ പ്ലാനാണ് അവതരിപ്പിച്ചിട്ടുള്ളത്. സാധാരണയായി…

Glenn Maxwell | ഇരട്ടസെഞ്ച്വറി അടിച്ചതിന് പിന്നാലെ മാക്‌സ്‌വെല്ലിന്‍റെ ചെന്നൈക്കാരിയായ…

ലോകകപ്പിൽ തകർപ്പൻ ഇരട്ടസെഞ്ച്വറിയുമായി ഓസീസിന് ഗംഭീര വിജയം സമ്മാനിച്ചിരിക്കുകയാണ് ഗ്ലെൻ മാക്‌സ്‌വെൽ. 128 പന്തിൽ മാക്‌സ്‌വെൽ നേടിയ സെഞ്ച്വറി, വൻതകർച്ചയിൽനിന്ന് കരകയറി അഫ്ഗാനെ മറികടക്കാൻ ഓസീസിനെ സഹായിച്ചത്. 293 റൺസ് വിജയലക്ഷ്യം മൂന്ന്…

വലിയ തെറ്റ് ചെയ്തു ! ആദിപുരുഷില്‍ നിന്ന് പാഠം പഠിച്ചെന്ന് തിരക്കഥാകൃത്ത് മനോജ് ശുക്ല

"ഒരു തെറ്റ് സംഭവിച്ചു, ഒരു വലിയ തെറ്റ് സംഭവിച്ചു ... ഈ അപകടത്തിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു, അതൊരു മികച്ച പഠന പ്രക്രിയയായിരുന്നു. ഇനി മുതൽ ഞാൻ വളരെ ശ്രദ്ധാലുവായിരിക്കും,” അദ്ദേഹം പറഞ്ഞു.

സിറിയയിലെയും ഇറാഖിലെയും സൈനിക താവളങ്ങള്‍ 40 തിലധികം തവണ ആ്രകമിക്കപ്പെട്ടെന്ന് പെന്റഗണ്‍

ടെൽ അവീവ്: ഹമാസ് തീവ്രവാദികള്‍ക്കെതിരെ ഇസ്രയേല്‍ സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ 40 തിലധികം തവണ സിറിയയിലെയും ഇറാഖിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കപ്പെട്ടെന്ന് പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍.…