Leading News Portal in Kerala

മെസേജ് കണ്ടിട്ടും റിപ്ലേ തന്നില്ലെന്ന പരാതി ഒഴിവാക്കാം! ഇൻസ്റ്റഗ്രാമിലും ഈ ഫീച്ചർ…

മെസേജ് കണ്ടിട്ടും റിപ്ലേ തന്നില്ലെന്ന പരാതി ഒരിക്കലെങ്കിലും കേൾക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ഉപഭോക്താക്കൾ നേരിടുന്ന ഈ പ്രതിസന്ധി ഒഴിവാക്കാൻ പുതിയ ഫീച്ചറുമായി എത്തുകയാണ് ഇൻസ്റ്റഗ്രാം. വാട്സ്ആപ്പിന് സമാനമായ രീതിയിൽ റീഡ് റെസീപ്റ്റ്…

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പിസ്ത

രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലർക്കും പിടിപെടുന്നത്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ഉയർന്ന രക്തസമ്മർദ്ദം അകറ്റാനും…

ഇടുക്കി നെടുംകണ്ടത്ത് ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കൊന്നു; ആക്രമണത്തില്‍ ഭാര്യക്കും…

ഇടുക്കി നെടുംകണ്ടത് ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കൊന്നു . നെടുംകണ്ടം കവുന്തി സ്വദേശി പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. സംഭവത്തില്‍ മരുമകൻ ജോബിൻ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ…

Kerala Lottery Result Today | Nirmal NR-354 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം ലഭിച്ച…

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 354 (Nirmal NR-354) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. NH 905089 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം…

സര്‍ക്കാരിന്‍റെ അനാവശ്യ ഇടപെടല്‍; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി സസ്പെന്‍ഡ്…

ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് മാനേജ്‌മെന്റ് അംഗങ്ങളെ സര്‍ക്കാര്‍ ഇടപെട്ട് പുറത്താക്കിയിരുന്നു.

കാളിദാസ് ജയറാമും താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു

കൊച്ചി: നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. ജയറാം, പാർവ്വതി, മാളവിക എന്നിവർ…

ചൈനയ്ക്ക് തടയിടാൻ കൊളംബോ തുറമുഖത്തിന് അദാനി ടെർമിനൽ വെഞ്ച്വറിന് അമേരിക്കയുടെ 553 മില്യൺ…

അദാനി ഗ്രൂപ്പിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള കൊളംബോ തുറമുഖ ടെർമിനൽ പദ്ധതിക്കായി 553 മില്യൺ ഡോളർ ധനസഹായം നൽകുമെന്ന് യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (ഡിഎഫ്‌സി) ബുധനാഴ്ച അറിയിച്ചു. കൊളംബോ തുറമുഖത്തി ന്റെ വെസ്റ്റ് കണ്ടെയ്‌നർ…

ബീഹാറിൽ ജോലിക്ക് സംവരണം ഇനി 75 ശതമാനം: ജാതി വഴി 65; ബിൽ നിയമസഭ പാസാക്കി

ഗവൺമെന്റ് ജോലികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സംവരണം 60ൽ നിന്നും 75 ശതമാനമാക്കി ഉയർത്തി ബീഹാർ സർക്കാർ (Bihar Government). സാമ്പത്തികമായി ദുർബലമായ വിഭാഗങ്ങൾക്ക് ഉള്ള സംവരണം 10 ശതമാനമാണ്. പുതിയ സംവരണ ബിൽ വ്യാഴാഴ്ചയാണ് ബീഹാർ നിയമസഭ…

‘പ്രകടനപത്രിക 2016ലേത്, ഇത് 2021-ലെ സർക്കാർ’: അവശ്യസാധനങ്ങളുടെ വിലവർധനവിൽ…

തിരുവനന്തപുരം: സപ്ലൈക്കോയില്‍ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതികരിച്ച് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ജനങ്ങള്‍ക്ക് പ്രയാസമാകാത്ത രീതിയിലായിരിക്കും സപ്ലൈക്കോ വഴി വിതരണംചെയ്യുന്ന 13 ഇന അവശ്യസാധനങ്ങളുടെ…

പച്ച നിറത്തിൽ തിളക്കമുള്ള പ്രഭാവലയം! ഭൂമിയ്ക്ക് മുകളിലെ അതിമനോഹര ചിത്രങ്ങൾ പങ്കുവെച്ച് നാസ

മനോഹരമായ ബഹിരാകാശ ചിത്രങ്ങൾ പങ്കുവെച്ച് നാസ പലപ്പോഴും നമ്മെ വിസ്മയിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ആകർഷകമായ അറോറയുടെ ചിത്രമാണ് നാസ പങ്കുവെച്ചിരിക്കുന്നത്. ഭൂമിയുടെ ധ്രുവ മേഖലകളിലുടനീളം രാത്രികാലങ്ങളിൽ ദൃശ്യമാകുന്ന പ്രകാശത്തെയാണ്…