കണ്‍തടങ്ങളിൽ കറുപ്പുണ്ടോ? ഈ ആരോഗ്യപ്രശ്നത്തിന്റെ സൂചനയാകാം
കണ്‍തടങ്ങളിലെ കറുപ്പ് പലരും ഒരു സൗന്ദര്യ പ്രശ്‌നമായാണ് കാണുന്നത്. എന്നാല്‍, ഇതു സൗന്ദര്യ പ്രശ്‌നമായി തള്ളിക്കളയാന്‍ വരട്ടെ. കാരണം ഒരു വലിയ ആരോഗ്യ പ്രശ്‌നത്തിന്റെ മുന്നറിയിപ്പാണ് കണ്‍തടങ്ങളിലെ കറുപ്പ്.…