Leading News Portal in Kerala

ഇസ്രായേലിനെതിരെ പ്രതിഷേധങ്ങളും മുദ്രാവാക്യങ്ങളും; ജർമനിയിൽ ജൂതവിരുദ്ധ വികാരം ശക്തമാകുന്നു

ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജർമനിയിൽ വീണ്ടും ജൂതവിരുദ്ധ വികാരം (Anti-Semitism) ശക്തമാകുന്നതായി റിപ്പോർട്ടുകൾ. യഹൂദന്മാർക്കെതിരെ ഇത്രയും രൂക്ഷമായ വിദ്വേഷ പ്രകടനങ്ങൾ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് 25 വർഷമായി ബെർലിനിലെ…

ഹീറോ മോട്ടോകോർപ്പ് ചെയർമാന്റെ 24 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ഹീറോ മോട്ടോകോർപ്പ് ചെയർമാൻ പവൻ മുഞ്ജാലിന്റെ ഡൽഹിയിലെ 24.95 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.…

ഭാസുരാംഗൻ തെറ്റ് ചെയ്തതായി ഇപ്പൊഴും തെളിഞ്ഞിട്ടില്ല: മന്ത്രി ജെ ചിഞ്ചു റാണി

തിരുവനന്തപുരം: ഭാസുരാംഗൻ തെറ്റ് ചെയ്തതായി ഇപ്പൊഴും തെളിഞ്ഞിട്ടില്ലെന്നും ഭാസുരാംഗന്‍റെ വീട്ടിലേക്ക് കടന്നുകയറിയ ഇഡിയുടെ പിശോധന റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെന്നും വ്യക്തമാക്കി മന്ത്രി ജെ ചിഞ്ചു റാണി. ഭാസുരാംഗനെതിരായ നടപടി…

ബഡ്ജറ്റ് റേഞ്ചിൽ കിടിലൻ ഫീച്ചർ ഫോൺ! വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പുതിയ മോഡലുമായി ജിയോ

ഫീച്ചർ ഫോണുകളുടെ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പുതിയ സ്മാർട്ട്ഫോണുമായി റിലയൻസ് ജിയോ എത്തുന്നു. ഇത്തവണ ജിയോഫോൺ പ്രൈമയാണ് ഉപഭോക്താക്കൾക്കായി ജിയോ അവതരിപ്പിക്കുന്നത്. ബഡ്ജറ്റ് റേഞ്ചിൽ ആകർഷകമായ ഫീച്ചറാണ് ജിയോ പ്രൈമ ഹാൻഡ്സെറ്റുകളിൽ…

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍…

വെളുപ്പിനെ ഉറക്കം പോകുമെന്ന് പലരും പരാതി പറയുന്നത് കേള്‍ക്കാറുണ്ട്. ഇതൊക്കെ സാധാരണമാണെന്നാണ് പൊതുവെ കരുതുന്നത്. എന്നാല്‍ വെളുപ്പിന് ഒരു മണിക്കും നാല് മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ ആരോഗ്യം…

പാഴ്സലില്‍ വ്യാജപാസ്പോര്‍ട്ടും എംഡിഎംഎയും; ‘കസ്റ്റംസ് ഉദ്യോ​ഗസ്ഥര്‍’ വഴി…

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർട്ടേർഡ് അക്കൗണ്ടന്റിന് സാമ്പത്തിക തട്ടിപ്പിലൂടെ നഷ്ടമായത് 2 കോടി രൂപ. കസ്റ്റംസ് ഡ്യൂട്ടി ഓഫീസർമാരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ എത്തിയത്. വാട്സ്ആപ്പ് മെസേജുകളിലൂടെയാണ് ഇവർ ഇരയെ ആദ്യം ബന്ധപ്പെട്ടത്.…

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത കെ.പി.സി.സി മുൻ ജനറൽ…

വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.കെ.എബ്രഹാമിനെ റിമാൻഡ് ചെയ്തു. ഇ.ഡിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. രണ്ട് ദിവസം മുൻപാണ് കെ.കെ.എബ്രഹാമിന്റെ അറസ്റ്റ്…

DMK-LPF സംയുക്ത കൺവെൻഷൻ ഈ മാസം 18നു എറണാകുളത്തു..

എറണാകുളം... DMK -LPF സംയുക്ത കൺവെൻഷൻ കലൂർ എ ജെ ഹാളിൽ 2മണിക്ക് ആരംഭിക്കും സംസ്ഥാന നേതാക്കൾ, ജില്ലാ നേതാക്കൾ, സംസ്ഥാന ജില്ലാ പ്രധാന നേതാക്കൾ പങ്കെടുക്കും എന്ന് LPF സംസ്ഥാന ജനറൽ സെക്രട്ടറി ഐൻസ്റ്റിൻ വർഗീസ് അറിയിച്ചു

യുഡിഎഫ് പദയാത്ര സ്വാഗതസംഘം ഓഫീസ് തുറന്നു..

തേവലക്കര,എൻ കെ പ്രേമചന്ദ്രൻ എംപി നയിക്കുന്ന യു ഡി എഫ് പദയാത്രയുടെ സ്വാഗതസംഘം ഓഫീസ് തേവലക്കര കോൺഗ്രസ് ഭവനിൽ യുഡിഎഫ് മണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു 15നു ചേനങ്കര ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പദയാത്ര ചവറ ബസ്റ്റാൻഡിൽ…

ദരിദ്ര കുടുംബങ്ങൾക്ക് ഹരിത കർമ്മ സേന യൂസർ ഫീ വേണ്ട തദ്ദേശസ്ഥാപനങ്ങൾ ഉത്തരവ്…

ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിൽ നിന്നും അതീവ ദാരിദ്ര്യ കുടുംബങ്ങളായ ആശ്രയ വിഭാഗക്കാരിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിത കർമ്മ സേന യൂസർ ഫീ ഈടാക്കരുതെന്ന സർക്കാർ ഉത്തരവ് തദ്ദേശസ്ഥാപനങ്ങൾ പാലിക്കുന്നില്ല ഇത്തരം ആളുകളുടെ…