Author
Special Correspondent 9465 posts 0 comments
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി 44,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 5,610 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം…
Jomol Actress: മലയാളികളുടെ പ്രിയതാരം ജോമോൾ മടങ്ങിയെത്തുന്നു; ഉണ്ണി മുകുന്ദൻ ചിത്രത്തിൽ…
വളരെ കുറച്ചു സിനിമകളിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ താരമാണ് ജോമോൾ. എന്ന് സ്വന്തം ജാനകിക്കുട്ടി, സ്നേഹം, മയിൽപീലിക്കാവ്, നിറം എന്നീ സിനിമകളിലൂടെ ഓർമത്താളുകളിൽ കൂടുകൂട്ടിയ ജോമോൾ സിനിമയിലേക്ക് മടങ്ങിവരികയാണ്. (Image: actorjomol/…
ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന് ഉത്തരവാദി ബെഞ്ചമിൻ നെതന്യാഹു എന്ന് ചില ഇസ്രായേലികൾ…
ഒക്‌ടോബർ 7 ന് നടന്ന ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണങ്ങൾക്കും ഗാസയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾക്കും ഉത്തരവാദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആണെന്ന് നിരവധി ഇസ്രായേൽക്കാർ കുറ്റപ്പെടുത്തുന്നുണ്ട്. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ…
മന്ത്രിയുടെ വീടിന് സമീപം എട്ടു ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി: ഊട്ടിയിൽ…
ഊട്ടി: ചെന്നൈയിൽ മന്ത്രിയുടെ വീടിന് സമീപം ആറു സ്ഥലങ്ങളിൽ എട്ടു ബോംബ് വെച്ചിട്ടുണ്ടെന്ന് 108 ആംബുലൻസ് കേന്ദ്രത്തിലേക്ക് വിളിച്ചുപറഞ്ഞ തൊഴിലാളി പിടിയിൽ. ഊട്ടി തമ്പട്ടി ഗ്രാമത്തിലെ…
അനധികൃത വിൽപന: മദ്യവുമായി രണ്ടുപേർ പിടിയിൽ
മാനന്തവാടി: വ്യത്യസ്ത സ്ഥലങ്ങളിൽ അനധികൃത മദ്യ വിൽപന നടത്തിയ സംഭവത്തിൽ രണ്ടുപേർ എക്സൈസ് പിടിയിൽ. വെള്ളമുണ്ട നടാഞ്ചേരി ഉപ്പുപുഴക്കൽ ആന്റണി (64), പ്രവാളാട് പുത്തൂർ പാലക്കൽ ജോണി (62)…
തിരുവനന്തപുരം മാനവീയം വീഥിയിൽ രാത്രിയിൽ വീണ്ടും സംഘർഷം; പൊലീസിന് നേരെ കല്ലേറ്; ഒരാൾക്ക്…
തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം ഉണ്ടായി. പൊലീസിന് നേരെ കല്ലെറിയുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കല്ലെറിഞ്ഞ ആളുൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നെട്ടയം സ്വദേശി രാജിക്കാണ്…
രാജ്യത്തെ ഹരിത സമ്പദ് വ്യവസ്ഥ കുതിപ്പിന്റെ പാതയിൽ! വരാനിരിക്കുന്നത് ലക്ഷക്കണക്കിന്…
രാജ്യത്തെ ഹരിത സമ്പദ് വ്യവസ്ഥ മുന്നേറുന്നു. ടീം ലീഡ് ഡിജിറ്റലിന്റെ ഗ്രീൻ ഇൻഡസ്ട്രി ഔട്ട് ലുക്ക് റിപ്പോർട്ടുകൾ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തോടെ 37 ലക്ഷം തൊഴിലവസരങ്ങളാണ് ഹരിത വ്യവസായ മേഖലയിൽ സൃഷ്ടിക്കപ്പെടുക. നിലവിൽ, ഈ മേഖലയിൽ 18…
A Ranjith Cinema | ആസിഫ് അലി വീണ്ടും; ‘എ രഞ്ജിത്ത് സിനിമ’ ട്രെയ്‌ലർ…
നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എ രഞ്ജിത്ത് സിനിമ’ (A Ranjith Cinema) എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടു. നടൻ നിവിൻ പോളി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്ത ട്രെയ്‌ലർ സിനിമാ ലോകത്തെ ഒട്ടേറെ മുൻനിര താരങ്ങളും…