Leading News Portal in Kerala

ഡീപ് ഫെയ്ക്കിൽ കുരുങ്ങി കത്രീനയും: വ്യാജ ചിത്രം പ്രചരിക്കുന്നത് ‘ടൈഗർ 3’യിൽ നിന്നുള്ള…

ഡൽഹി: നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഡീപ് ഫെയ്ക് വീഡിയോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ബോളിവുഡ് താരം കത്രീന കൈഫിന്റേതെന്ന പേരിൽ മറ്റൊരു ഡീപ് ഫെയ്ക് ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കത്രീന കൈഫ്…

‘ഗാസയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാന്‍ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യണം‘:…

ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷത്തിനിടയില്‍ ഗാസ മുനമ്പിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ ‘ഇന്ത്യ എല്ലാ ശേഷിയും’ ഉപയോഗിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര…

പിരിച്ചുവിട്ട പലസ്തീനികൾക്കു പകരം ഒരു ലക്ഷം ഇന്ത്യക്കാരെ ജോലിക്കെടുക്കാൻ ഒരുങ്ങി ഇസ്രായേൽ:…

ടെൽ അവീവ്: ഇസ്രായേൽ-പലസ്തീൻ യുദ്ധത്തെത്തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട പലസ്തീനികൾക്ക് പകരമായി ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം തൊഴിലാളികളെ നിയമിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതായി റിപ്പോർട്ട്. വോയ്‌സ് ഓഫ് അമേരിക്ക ന്യൂസ് റിപ്പോർട്ട്…

ഓൺലൈൻ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ കൈക്കലാക്കി: ബീഹാർ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്

ഇടുക്കി: ഓൺലൈൻ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ കൈക്കലാക്കിയ ബീഹാർ സ്വദേശിയെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഭോജ്പൂർ ജില്ലയിലെ ആര സ്വദേശി രേവത് നന്ദനെയാണ് ബീഹാറിലെത്തി പോലീസ് സംഘം പിടികൂടിയത്. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശിയായ…

ദീപാവലി ഓഫർ; Vivo V29 സീരീസ്, Vivo X90 സീരീസ് എന്നിവയ്ക്ക് വമ്പൻ വിലക്കിഴിവ്, വിശദവിവരം

ദീപാവലിയോട് അനുബന്ധിച്ച് സ്മാർട്ട് ഫോണുകൾക്ക് വമ്പൻ വിലക്കിഴിവ്. ഓഫറുകളുടെ ഭാഗമായി വിവോ ഇന്ത്യയിലെ നിരവധി സ്മാർട്ട്‌ഫോൺ മോഡലുകൾക്ക് ആകർഷകമായ ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. കമ്പനി അതിന്റെ ഏറ്റവും ജനപ്രിയമായ ചില മോഡലുകളിൽ…

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയുടെ…

വേദങ്ങളില്‍ പ്രതിപാദിക്കപ്പെടുന്ന ഒരു ദേവനാണ് അഗ്നിദേവന്‍. ഇന്ദ്രന്‍ കഴിഞ്ഞാല്‍ അടുത്തസ്ഥാനം അഗ്നിദേവനാണ്. അഷ്ടദിക്ക് പാലകരില്‍ ഒരാളായ അഗ്നി തെക്കു കിഴക്കിന്റെ ആധിപത്യം വഹിക്കുന്നു. (അഗ്നികോണ്‍).അംഗിരസ്സിന്റെ പുത്രന്‍ ‘ശാണ്ഡില്യ’…

മാളിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; വീഡിയോ വൈറലായതോടെ 61 കാരനായ റിട്ട. അധ്യാപകൻ കീഴടങ്ങി

ബെംഗളൂരു: മാളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റിട്ട. പ്രധാനാധ്യാപകൻ കോടതിയില്‍ കീഴടങ്ങി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതി അശ്വിത് നാരായൺ (61) അഡീ. ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ്-3ന് മുന്നിൽ…

കുറഞ്ഞ സിബിൽ സ്കോർ വില്ലനാകുന്നുണ്ടോ? എളുപ്പത്തിൽ മെച്ചപ്പെടുത്താൻ ഇക്കാര്യങ്ങൾ അറിയൂ

വായ്പകൾ എടുക്കുമ്പോൾ ഏറ്റവും അനിവാര്യമായ ഒന്നാണ് സിബിൽ സ്കോർ. പലപ്പോഴും ബാങ്കിൽ എത്തുമ്പോഴാണ് സിബിൽ സ്കോറിനെ കുറിച്ച് മിക്ക ആളുകളും അറിയാറുള്ളത്. വായ്പ അനുവദിക്കുന്നതിൽ സിബിൽ സ്കോർ പ്രധാന പങ്കുവഹിക്കുന്നതിനാൽ, വായ്പ നൽകാനോ,…

Kathikan | മുകേഷ്, ഉണ്ണി മുകുന്ദൻ ചിത്രം ‘കാഥികൻ’ ഡിസംബറിൽ; ടീസർ പുറത്തിറങ്ങി

മുകേഷ് (Mukesh), ഉണ്ണി മുകുന്ദൻ (Unni Mukundan), കൃഷ്ണാനന്ദ്, ഗോപു കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘കാഥികൻ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. ഒരു കഥാപ്രാസംഗികന്റെ…

ഇസ്രായേലിനെ ആക്രമിക്കാന്‍ ഉത്തരവിട്ട ഹമാസ് ഭീകര നേതാവ് വെയ്ല്‍ അസീഫയെ വധിച്ച് ഐഡിഎഫ്

ജെറുസലേം: ഹമാസ് ഭീകര സംഘടനയിലെ ഒരു നേതാവിനെ കൂടി കൊലപ്പെടുത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന. സെന്‍ട്രല്‍ ക്യാമ്പ് ബ്രിഗേഡിന്റെ കമാന്‍ഡര്‍മാരില്‍ ഒരാളായ വെയ്ല്‍ അസീഫയെയാണ് വധിച്ചത്. ഒക്ടോബര്‍ ഏഴിന് ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേലിനെ…