തിരുവനന്തപുരം: കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസിൽ വേദന തങ്ങി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ജനവിഭാഗത്തെ തുടച്ചു നീക്കാനാണ് അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.…
തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ വച്ച് യുവതി ലൈംഗിക പീഡനത്തിന് ഇരയായി. അട്ടക്കുളങ്ങരയിൽ നിന്ന് ഓട്ടോ വിളിച്ച് മുട്ടത്തറയിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു പീഡനം. കഴിഞ്ഞ മൂന്നിന് രാത്രി 11നാണ് സംഭവം നടന്നത്.
ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്ത്…
പിരിച്ചുവിടലിന്റെ സൂചനകൾ നൽകി രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ്. ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന്റെ പിന്തുണയുള്ള ഡൺസോ സ്റ്റാർട്ടപ്പാണ് പിരിച്ചുവിടലുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയിരിക്കുന്നത്.…
കൊച്ചി: ഹൈക്കോടതി ഇടപെടലോടെ വിദ്വേഷകരമായ സിനിമ നിരൂപണങ്ങൾ ഒരുപരിധിവരെ നിയന്ത്രണവിധേയമായെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. നിലവിൽ ലഭിച്ച പരാതികളിൽ പൊലീസ് നടപടിയെടുത്തതായും സർക്കാർ കോടതിയെ അറിയിച്ചു. സോഷ്യൽ മീഡിയകളിലെ അജ്ഞാത…
ഉത്തര്‍പ്രദേശിലെ നഗരമായ അലിഗഢിന്‍റെ പേര് മാറ്റാനൊരുങ്ങി അലിഗഢ് മുൻസിപ്പല്‍ കോര്‍പറേഷൻ. ഹരിഗഡ് എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം മുനിസിപ്പൽ കോർപ്പറേഷൻ ബോർഡ് പാസാക്കി. മുനിസിപ്പൽ കൗൺസിലർ സഞ്ജയ് പണ്ഡിറ്റിന്റേതാണ് നിർദ്ദേശം. ഇനി ഈ…
തിരുവനന്തപുരം: കേരളീയം പരിപാടി പൂര്‍ണവിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ, രാജ്യാന്തര ശ്രദ്ധ നേടുന്ന പരിപാടിയായി കേരളീയം മാറിയെന്നും പരിപാടിയെ ജനങ്ങൾ നെഞ്ചിലേറ്റിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളീയത്തോടുള്ള എതിര്‍പ്പ്…