മൊബൈല്‍ ആപ്പിലൂടെ ലൈവ് സെക്സ് ഷോ; 1000 രൂപ മുതല്‍ പ്രതിഫലം; 2 സ്ത്രീകളടക്കം 3 പേര്‍…
മുംബൈ: മൊബൈൽ ആപ്പിലൂടെ ലൈവ് സെക്സ് ഷോ നടത്തിയ സംഘം പിടിയില്‍. രണ്ട് സ്ത്രീകളടക്കം മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ‘പിഹു’ എന്ന ആപ്പിന്‍റെ ഉടമയ്ക്കെതിരെ കേസെടുത്തു. ലൈംഗിക ദൃശ്യങ്ങള്‍ ലൈവായി ലഭിക്കുന്നതിന് ഉപയോക്താക്കളിൽ…