Leading News Portal in Kerala

ഗാസയിലെ പള്ളികളും സ്‌കൂളുകളും ഹമാസിന്റെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍

ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രായേലിന് നേരേ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശേഷം ഗാസ മുനമ്പ് ഭീതിയുടെ വലയത്തിലാണ്. അന്ന് ആരംഭിച്ച വ്യോമ, കര ആക്രമണങ്ങള്‍ ഇസ്രായേല്‍ ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. ഇസ്രായേല്‍ ആക്രമണങ്ങളില്‍…

കെ റെയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയം: തുടർ ചർച്ച വേണമെന്ന് റെയിൽവേ ബോർഡ്

തിരുവനന്തപുരം: കെ റെയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് റെയിൽവേ ബോർഡ്. വിഷയത്തിൽ തുടർ ചർച്ച വേണമെന്നും റെയിൽവേ ബോർഡ് നിർദേശിച്ചു. ദക്ഷിണ റെയിൽവേക്കാണ് ബോർഡ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. റെയിൽവേ ബോർഡിന് ദക്ഷിണ റെയിൽവെ…

1.100 കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വു​​മാ​​യി യു​​വാ​​വ് എ​​ക്‌​​സൈ​​സ് പി​​ടിയിൽ

കോ​​ട്ട​​യം: ക​​ഞ്ചാ​​വു​​മാ​​യി യു​​വാ​​വി​​നെ കോ​​ട്ട​​യം എ​​ക്‌​​സൈ​​സ് അറസ്റ്റ് ചെയ്തു. ചെ​​ങ്ങ​​ളം കി​​ളി​​രൂ​​ര്‍ പ​​ന​​ത്ത​​റ​​മാ​​ലി​​യി​​ല്‍ വി​​ഷ്ണു(28)വിനെ​​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. പ​​ട്രോ​​ളിം​​ഗി​​നി​​ടെ…

ഭൂമിക്കുള്ളിൽ മറ്റൊരു ഗ്രഹത്തിന്റെ അവശേഷിപ്പുകൾ! ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി…

ഇന്നും ഒട്ടനവധി നിഗൂഢതകൾ ഒളിപ്പിച്ച് വയ്ക്കുന്നവയാണ് ഭൂമിയുടെ ഉൾക്കാമ്പ്. ഇപ്പോഴിതാ ഭൂമിയുടെ ഉൾക്കാമ്പിന് സമീപം മറ്റൊരു ഗ്രഹത്തിന്റെ അവശിഷ്ടമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്…

ബീറ്റ്റൂട്ടും കട്ടൻചായയും ഇങ്ങനെ ഉപയോഗിക്കൂ: നരയെ തുരത്താനുള്ള ‘മാജിക്’

നരച്ച മുടി പലർക്കും പ്രശ്നമാണ്. തലമുടി കറുപ്പിക്കാൻ പല വഴികളും തേടുന്നവരാണ് നമ്മളിൽ കൂടുതൽപ്പേരും. കടയില്‍ നിന്നും കെമിക്കൽ ഹെയര്‍ ഡൈ വാങ്ങി ഉപയോഗിക്കുന്നതിലൂടെ രോഗങ്ങൾ വർദ്ധിക്കുന്നു. തേയില, ബീറ്റ്റൂട്ട്, നീലയമരി എന്നിവയുടെ മിശ്രിതം…

ഖനിവകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കൊലപാതകം; മുൻ ഡ്രൈവർ അറസ്റ്റിൽ

ബെംഗളുരു: കർണാടക മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെഎസ് പ്രതിമയുടെ കൊലപാതകത്തിൽ മുൻ ഡ്രൈവർ അറസ്റ്റിൽ. സൗത്ത് ബെംഗളുരുവിലെ വസതിയിലാണ് പ്രതിമയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടിച്ച് കൊന്നശേഷം…

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ആവര്‍ത്തിച്ച് ഇന്ത്യ

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം കൈവിടാതെ ഇന്ത്യ. ഇന്ത്യയുടെ ഇടക്കാല ജിഡിപി വളര്‍ച്ചാ പ്രവചനം 0.7 ശതമാനം മുതല്‍ 6.2 ശതമാനം വരെയായെന്നാണ് അമേരിക്കന്‍ റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ കണക്ക്.…

ഇസ്രായേലിനെ ആക്രമിക്കരുത്, ഇറാനും ഹിസ്ബുള്ളയ്ക്കും അമേരിക്ക മുന്നറിയിപ്പു നല്‍കിയതായി…

വാഷിംഗ്ടണ്‍ ഡിസി: ഇസ്രായേലിനെ ആക്രമിക്കാന്‍ തയ്യാറെടുക്കരുതെന്ന് ഇറാനും ഹിസ്ബുള്ളയ്ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ അമേരിക്ക സൈനിക ഇടപെടല്‍ നടത്തുമെന്ന സന്ദേശം ഇറാനും ഹിസ്ബുള്ളയ്ക്കും വൈറ്റ്ഹൗസ്…

വായു മലിനീകരണത്തിൽ വലഞ്ഞ് ഡൽഹി; നവംബർ 13 മുതൽ 20 വരെ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം

വായു മലിനീകരണത്താൽ വലഞ്ഞിരിക്കുകയാണ് രാജ്യ തലസ്ഥാനം. ഇതിനെ തുടർന്ന് മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ ഊർജിതമാക്കുകയാണ് ഡൽഹി സർക്കാർ. ദീപാവലിക്ക് ശേഷം മലിനീകരണം വർധിക്കാൻ സാധ്യതയുള്ളതിനാൽ നവംബർ 13 മുതൽ നവംബർ 20 വരെയുള്ള ദിവസങ്ങളിൽ…