Leading News Portal in Kerala

പ​തി​നാ​ലു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു:മൂ​ന്നു​വ​ർ​ഷ​മാ​യി കാ​ട്ടി​ൽ…

പ​മ്പ: പ​തി​നാ​ലു​കാ​രി​യെ വീ​ട്ടി​ൽ​നി​ന്ന്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ശേ​ഷം മൂ​ന്നു​വ​ർ​ഷ​മാ​യി കാ​ട്ടി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ചു​വ​ന്ന ഇ​ടു​ക്കി മ​ഞ്ചു​മ​ല സ്വ​ദേ​ശി​ അറസ്റ്റിൽ. വ​ണ്ടി​പ്പെ​രി​യാ​ർ…

പിടിവീഴുമെന്ന ഭയത്തിൽ ഉപഭോക്താക്കൾ! യൂട്യൂബിൽ നിന്ന് ആഡ് ബ്ലോക്കർ കൂട്ടമായി ഒഴിവാക്കി

ആഡ് ബ്ലോക്കറുമായി ബന്ധപ്പെട്ട് യൂട്യൂബ് നിയന്ത്രണങ്ങൾക്ക് കടുപ്പിച്ചതോടെ പുതിയ നടപടിയുമായി ഉപഭോക്താക്കൾ. ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നവർക്ക് യൂട്യൂബ് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ, ഉപഭോക്താക്കൾ കൂട്ടത്തോടെയാണ് ആഡ് ബ്ലോക്കർ…

സ്ത്രീപുരുഷന്മാരിലെ വന്ധ്യതയെ മറികടക്കാന്‍ ഈ ഭക്ഷണം: പ്രത്യുത്പാദനക്ഷമത…

ലോകമെമ്പാടുമുള്ള 48 ദശലക്ഷം ദമ്പതികളെയും 186 ദശലക്ഷം വ്യക്തികളെയും ബാധിക്കുന്ന ഒരു ആഗോള ആരോഗ്യ പ്രശ്നമാണ് വന്ധ്യത. ലോകത്തെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണക്രമങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന മെഡിറ്ററേനിയന്‍ ഡയറ്റ് ഗര്‍ഭം…

വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം; സിപിഎം മലപ്പുറം ജില്ലാകമ്മിറ്റിയംഗത്തിനെതിരെ പോക്സോ കേസ്

വള്ളിക്കുന്നിൽനിന്ന് കോഴിക്കോടേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്

സാമ്പത്തിക ബാധ്യത കുറയ്ക്കാൻ പുതിയ വഴികൾ തേടി ബൈജൂസ്! പ്രതാപകാലത്ത് ഏറ്റെടുത്ത ഈ കമ്പനി…

സാമ്പത്തിക ബാധ്യത രൂക്ഷമായതോടെ, കടം വീട്ടാൻ പുതിയ മാർഗ്ഗങ്ങൾ തേടി പ്രമുഖ എഡ് ടെക് സ്ഥാപനമായ ബൈജൂസ്. ബാധ്യതകളിൽ നിന്ന് താൽക്കാലിക ആശ്വാസം നേടാൻ അമേരിക്കയിലെ ഉപസ്ഥാപനത്തെ വിറ്റഴിക്കാനാണ് ബൈജൂസിന്റെ തീരുമാനം. ഇത് സംബന്ധിച്ച ചർച്ചകൾക്ക്…

ഡിപ്ലോമാറ്റിക് സ്വർണക്കടത്ത്: പ്രതികൾ പിഴയായി അടയ്‌ക്കേണ്ടത് 66 കോടി, കൊച്ചി കസ്റ്റംസ്…

കൊച്ചി: ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിലെ പ്രതികൾ പിഴയായി അടയ്ക്കേണ്ടത് കോടികൾ. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവിലാണ് സ്വർണക്കടത്ത് കേസിലെ പ്രതികൾ ഓരോരുത്തരും അടയ്ക്കേണ്ട പിഴ തുക സംബന്ധിച്ച്…

ബിവറേജിൽ നിന്ന് വാങ്ങി അനധികൃത വിദേശമദ്യ വില്‍പ്പന: രണ്ടുപേർ പിടിയിൽ

മാനന്തവാടി: അനധികൃതമായി ബിവറേജിൽ നിന്ന് വിദേശമദ്യം വാങ്ങി വില്‍പ്പന നടത്തിയ രണ്ടുപേർ അറസ്റ്റില്‍. മാനന്തവാടി താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ മദ്യവില്‍പ്പന നടത്തിയ വെള്ളമുണ്ട നടാഞ്ചേരി ഉപ്പുപുഴക്കല്‍ യു എം ആന്റണി, വാളാട് പുത്തൂര്‍…

കാത്തിരിപ്പ് അവസാനിച്ചു! പോകോ സി65 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ പോകോയുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോണായ പോകോ സി65 ഇന്ത്യൻ വിപണിയിൽ എത്തി. കുറഞ്ഞ വിലയ്ക്ക് ആകർഷകമായ ഫീച്ചറുകളോടെയാണ് പോകോ ഈ സ്മാർട്ട്ഫോണിന് രൂപം നൽകിയത്. എൻട്രി ലെവൽ സെഗ്‌മെന്റിൽ ഉൾപ്പെട്ട…

ഇറച്ചി ഫ്രിഡ്ജില്‍ ഏറെക്കാലം സൂക്ഷിച്ചാൽ… | fridge, freezer, meat, Latest News, Food…

ഇറച്ചി ഫ്രീസറില്‍ സൂക്ഷിക്കുന്ന പതിവ് മിക്ക വീട്ടിലുമുണ്ട്. എന്നാല്‍ അത് എത്ര നാള്‍ വെക്കാം എന്നതിലും ഇങ്ങനെ വെക്കുന്ന ഇറച്ചി ഉപയോഗിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നതും മിക്കവരിലും സംശയമുള്ള കാര്യമാണ്. പലതരം ഇറച്ചി…