Leading News Portal in Kerala

സ്വർണാഭരണ പ്രിയർക്ക് നേരിയ ആശ്വാസം! വിലയിൽ ഇന്നും ഇടിവ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,000 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5,625 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം…

SALAAR | സലാറിനെ കേരളത്തിലെത്തിക്കാന്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ! പ്രഭാസ് ചിത്രം ഡിസംബര്‍…

ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം വരദരാജ മന്നാര്‍ എന്ന വേഷത്തില്‍ അഭിനയിക്കുന്നതും പൃഥ്വിരാജ് ആണ്. 

Election 2023: ഛത്തീസ്ഗഢിലും മിസോറമിലും വോട്ടെടുപ്പ് തുടങ്ങി; തൊണ്ടമാർകയിൽ മാവോയിസ്റ്റ്…

ഛത്തീസ്‌ഗഢിലെ 20 മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തിലും കേന്ദ്രസേനയെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. മിസോറമിലും പോളിംഗ് പൂരോഗമിക്കുകയാണ്

സ്വന്തം വീട്ടിലേക്ക് പിണങ്ങി പോയി; പാലക്കാട് ഭർത്താവ് ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ 32 കാരിയായ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഊർമിളയും ഭർത്താവ് സജേഷ് ഏറെ കാലമായി പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു.…

പ്ലേ സ്റ്റോറിൽ നിന്നും വിപിഎൻ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നവരാണോ? പണി കിട്ടാതിരിക്കാൻ…

ഇന്റർനെറ്റിൽ നിലനിൽക്കുന്ന വിവിധ തരത്തിലുള്ള വിലക്കുകൾ മറികടക്കാൻ വിപിഎൻ ആപ്പുകൾ ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും. വിപിഎൻ സേവനങ്ങൾ നൽകുന്ന പല ആപ്പുകളും സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്താതെയാണ് അധിക ആളുകളും അവ ഡൗൺലോഡ് ചെയ്യുന്നത്.…

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

തൃശൂര്‍ ജില്ലയിലെ പായമ്മല്‍ ശത്രുഘ്‌നസ്വാമി ക്ഷേത്രം പലപ്പോഴും വിശ്വാസികള്‍ക്കിടയില്‍ സവിശേഷമായാണ് നിലകൊള്ളുന്നത്. സ്വപ്നദര്‍ശനത്തിലെ നിര്‍ദേശാനുസരണം വക്കയി കൈമള്‍ അവസാനമായി…

ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്: അദാനി വിൽമറിലെ ഓഹരി പങ്കാളിത്തം ഉടൻ…

ബിസിനസ് വിപുലീകരണം നടത്തുന്നതിന്റെ ഭാഗമായി കൂടുതൽ പണം കണ്ടെത്താൻ പുതിയ നീക്കവുമായി അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, അദാനി വിൽമറിലെ ഓഹരി ഉടൻ തന്നെ വിറ്റൊഴിയാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. നിലവിൽ, അദാനി വിൽമറിൽ 43.97 ശതമാനം…

തലസ്ഥാനത്തെ ആ തിരക്ക് വീണ്ടും വരുമോ? മണിച്ചിത്രത്താഴിന്റെ ശില്പികളായ ഫാസിലും മധു മുട്ടവും…

മണിച്ചിത്രത്താഴ് (Manichithrathaazhu) റിലീസ് ചെയ്ത വർഷം മുതൽ കൂട്ടിയാൽ അടുത്ത മാസം 30 കൊല്ലങ്ങൾ തികയും. ആ വർഷം ജനിച്ചവരെ കൂട്ടിയാൽ പോലും, സ്കൂൾ, കോളേജ് പഠനം കഴിഞ്ഞ് ജോലിയും ജീവിതവും ആരംഭിച്ചവരുണ്ടാകും. അത്രയും കാലം പഠിച്ച ഒരു പുസ്തകം…

ഹിരോഷിമ ബോംബിനേക്കാള്‍ 24 മടങ്ങ് ശക്തിയുള്ള അണുബോംബ് നിര്‍മ്മിക്കാനൊരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: ഹിരോഷിമയില്‍ പ്രയോഗിച്ചതിന്റെ 24 ഇരട്ടി ശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മ്മിക്കുന്നു. ബി61-13 എന്ന ഈ ബോംബ് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ പ്രയോഗിക്കപ്പെട്ടാല്‍ മൂന്നു ലക്ഷത്തിലധികം പേരെങ്കിലും കൊല്ലപ്പെടുമെന്നാണു…